അതിരപ്പിള്ളി പദ്ധതി: നിര്‍ബന്ധ ബുദ്ധി സര്‍ക്കാരിനില്ലെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കിയേ പറ്റൂ എന്ന നിര്‍ബന്ധ ബുദ്ധി സര്‍ക്കാരിനില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇടതു മുന്നണിയില്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കൂ. ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തില്‍ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിക്കട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പദ്ധതിക്കെതിരെ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട പദ്ധതികള്‍ ആവശ്യമാണ്. ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആവശ്യമില്ല. ആരാധനയുമായി ബന്ധപ്പെട്ട തസ്തികകളല്ല പി.എസ്.സിക്ക് വിടുന്നത്. വൈദ്യുതബില്ലടക്കാന്‍ മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ശബരിമലയില്‍ പ്ലാസ്റ്റിക് ഉള്ളില്‍…

  • സ്ത്രീകള്‍ക്ക് ശബരിമല നിഷിദ്ധമെന്നത്…

  • ശബരിമലയില്‍ പണം വാങ്ങി…

  • ശബരിമലയിലേക്ക് കൊണ്ടുവന്ന ശര്‍ക്കര…

  • ജഡായുപാറ ടൂറിസം പദ്ധതി…

  • അതിരപ്പിള്ളി പദ്ധതിക്ക് ജലകമ്മീഷന്‍…

  • കഴക്കൂട്ടം ലക്ഷ്യമിട്ട് വി.മുരളീധരന്‍

  • പേര് മാറ്റത്തിന് പിന്നിലെന്ത്?

  • ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി…

  • സി.പി.എം. മാവേലിക്കര ഏരിയ…

  • ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി…

  • സന്നിധാനത്തിന് സൗന്ദര്യമായി 'പുണ്യം…

  • ശബരിമലയുടെ വികസനത്തിന് തടസ്സം…

  • പിണറായിയുടെ പുറപ്പാടെന്തിന്?

  • സഹകരണബാങ്ക് റെയ്ഡിന് പിന്നിലെ…

  • കടകംപള്ളിയുടെ കുറ്റമെന്ത്?

  • സന്നിധാനത്ത് വ്യാജ ബോംബ്…

  • മലതീണ്ടി അശുദ്ധം ചെയ്തവര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം