എല്‍.എന്‍.ജി: നടപ്പാക്കുന്നതിനു കടമ്പകള്‍ ഏറെ

കൊച്ചി: നിര്‍ദ്ദിഷ്ട എല്‍.എന്‍.ജി. പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയും പെട്രോനെറ്റ് എം.ഡിയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായെങ്കിലും പദ്ധതിയുടെ പൂര്‍ത്തീകരണം അത്രയും എളുപ്പമാകില്ല. പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ട കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പാണുള്ളത്. ഈ പ്രദേശങ്ങളില്‍ സര്‍വ്വേ പോലും നടത്താനായിട്ടില്ല. പദ്ധതിയെക്കുറിച്ചുള്ള മുസ്ലീം ലീഗിന്റെ നിലപാടും നിര്‍ണായകമാകും. പാചകവാതകം പൈപ്പുകള്‍ വഴി ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ എത്തിക്കുന്നതാണ് എല്‍.എന്‍.ജി പദ്ധതി. എറണാകുളം മുതല്‍ വയനാടൊഴികെയുള്ള ജില്ലകള്‍ വഴിയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്.

  • മരണത്തിന്റെ കമ്പിയില്ലാ കമ്പികള്‍

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • കാഴ്ചപരിമിതരുടെ പഠനത്തിന് രാജ്യത്തെ…

  • വോട്ടായാല്‍ പാട്ടുവേണം

  • റീപോളിംഗ്: മലപ്പുറത്തും തൃശൂരും…

  • പാലം കടന്നപ്പോള്‍ മൊയ്തീന്‍റെ…

  • ഗെയില്‍ അനുകൂല നിലപാടില്‍…

  • അറബിക്കല്ല്യാണം; യതീംഖാനയ്ക്ക് തെറ്റുപറ്റി

  • സൗദിയില്‍നിന്ന് മലപ്പുറത്തേക്ക് 45…

  • 27ാം രാവിന്റെ പുണ്യം…

  • ലൈലത്തുല്‍ ഖദറിനെ കാത്ത്‌…

  • ഐശ്വര്യ നമ്പ്യാര്‍ ഇന്‍…

  • ഫിറ്റ്‌നെസ് ട്രെന്‍ഡ്‌സ് -…

  • മല്ലികയുടെ വിജയം മുടിയില്‍നിന്ന്

  • രാജി ഉടന്‍ വേണമെന്ന്…

  • രൂപ ഇടിയുമ്പോള്‍ ബാങ്കുകള്‍…

  • മലയാളത്തോട് ക്രൂരത അരുതെന്ന്…

  • പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി…

  • ഇന്നത്തെ നല്ല വാക്ക്

  • ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം