കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ സ്‌കൂള്‍ അടച്ചുപൂട്ടി

തൃശൂര്‍: തൃശുര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ സ്‌കൂള്‍ അടച്ചുപൂട്ടി. ഹൈക്കോടതി ഉത്തരവ് ലഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ കഴിയാത്ത കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളാണ് വടക്കാഞ്ചേരി എ.ഇ.ഒയുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടിയത്. അടച്ചുപൂട്ടലിനെതിരെ ചെറിയതോതില്‍ പ്രിതിഷേധമുണ്ടായെങ്കിലും കാര്യമായ എതിര്‍പ്പുകളുണ്ടായില്ല. പ്രതിഷേധിച്ച നാല് പേരെ പോലിസ് അറസ്റ്റു ചെയ്ത് നീക്കി. നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌കൂളില്‍ ഇപ്പോഴുള്ളത്. സ്‌കൂള്‍ നഷ്ടത്തിലാണെന്ന് കാണിച്ച് മാനേജ്‌മെന്റ് ഹൈക്കോടതി സമീപിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂള്‍ പൂട്ടാന്‍ കോടതി ഉത്തരവിട്ടത്.

  • കൈവശക്കാര്‍ ഉടമസ്ഥരായി, തൃശൂരില്‍…

  • ഹനീഫ കൊലപാതകം: തൃശൂരില്‍…

  • അധികം വരുന്ന അധ്യാപകര്‍ക്ക്…

  • തൃശ്ശൂരില്‍ ബദല്‍ സര്‍വ്വീസുമായി…

  • കോയമ്പത്തൂര്‍-തൃശ്ശൂര്‍ പാസഞ്ചറില്‍ ദുരിതയാത്ര

  • ക്രിസ്മസ് ആഘോഷങ്ങള്‍ അവിസ്മരണീയമാക്കാന്‍…

  • ഗുരുവിന്റെ നാട്ടില്‍ രാഷ്ട്രീയ…

  • തൃശൂരില്‍ ഒരു കുടുംബത്തിലെ…

  • കുതിരാനില്‍ ഗതാഗതം നിരോധിച്ചു;…

  • ആലവട്ടങ്ങളുടെ മയില്‍പ്പീലി സൗന്ദര്യം

  • ആദിവാസി ഊരുകളെ ലഹരിമുക്തമാക്കാന്‍…

  • ആത്മവിശ്വാസത്തോടെ പത്മജയും മുരളിയും

  • സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്…

  • റീ സര്‍വ്വെ വിവാദം:…

  • അനധികൃത സ്വത്ത് സമ്പാദനം,…

  • തൃശൂരിനു കൈനിറയെ പദ്ധതികളുമായി…

  • കേരള സി.പി.എമ്മില്‍ യെച്ചൂരിക്ക്…

  • തട്ടിപ്പുകളില്‍ കേരളം രണ്ടാം…

  • ആരോഗ്യ സര്‍വ്വകലാശാല രജിസ്ട്രാര്‍…

  • അന്താരാഷ്ട്ര നാടകോത്സവത്തിന് തുടക്കം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം