കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര സഹായ ഉറപ്പ്

ഡല്‍ഹി: കേരളത്തിന്റെ വികസനത്തിനാവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കി. പലമേഖലകളിലും കേരളത്തിനു ഒന്നാമതെത്താന്‍ ശേഷിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്നെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് പ്രധാനമന്ത്രി സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്. റബ്ബറിന്റെ താങ്ങുവിലക്ക് തത്വത്തില്‍ അംഗീകാരം കിട്ടിയതായും താങ്ങുവിലയ്ക്ക് സംഭരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ല്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് കൊടുത്തു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ആഭ്യന്തരമന്ത്രി, ധനകാര്യ മന്ത്രി എന്നിവരെയും പിണറായി സന്ദര്‍ശിച്ചു. സി.പി.ഐ ആസ്ഥാനത്തും, കേരള ഹൗസിലും മുഖ്യമന്ത്രിക്കു ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • പ്രളയം: പ്രധാനമന്ത്രി 500…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • കേരളത്തിന് കൂടുതല്‍ സഹായമെന്ന്…

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • വികസനം പൈപ്പിന്‍ കുഴലിലും

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • നടിക്കെതിരായ ആക്രമണം: അന്വേഷണം…

  • ഹെലിക്കോപ്ടര്‍ വിവാദത്തില്‍ റവന്യു…

  • പിണറായി ഹൈദരാബാദില്‍: എബിവിപി…

  • കെ എസ് ആര്‍…

  • എന്‍.എസ്.എസിനു മതേതര നിലപാടാണുള്ളത്:…

  • രക്ഷാപ്രവര്‍ത്തനം: അഡീ.ചീഫ് സെക്രട്ടറിക്ക്…

  • ഇനിയൊരു ജിഷയുണ്ടാകാന്‍ അനുവദിക്കില്ല:…

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം