പിണറായി മോദിയെ കണ്ടപ്പോള്‍ പ്രസക്തമായത് കക്ഷി രാഷ്ട്രീയമോ രാഷ്ട്രവികസനമോ?

കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കി. കേരളത്തിന്റെ വികസനത്തിനാവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. പലമേഖലകളിലും കേരളത്തിനു ഒന്നാമതെത്താന്‍ ശേഷിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. റബ്ബറിന്റെ താങ്ങുവിലക്ക് തത്വത്തില്‍ അംഗീകാരം കിട്ടിയതായും താങ്ങുവിലയ്ക്ക് സംഭരണം നടപ്പാക്കുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും പിണറായി പറഞ്ഞു. പിണറായിയുടെ ദില്ലി ദൗത്യം വിജയിച്ചോ? സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ബി. രാജേഷ് എം.പി., ഡോ. മാത്യു കുഴല്‍നാടന്‍, ജോര്‍ജ് കുര്യന്‍, സി.എല്‍. മനോജ്.

  • പ്രളയം: പ്രധാനമന്ത്രി 500…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

  • നഷ്ടപരിഹാരം അകലെയോ?

  • മണിക് സര്‍ക്കാരിന് മോദിയുടെ…

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • കേരളത്തിന് കൂടുതല്‍ സഹായമെന്ന്…

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • പെട്ടി തുറക്കുമ്പോള്‍ പൊട്ടുന്നതാര്?

  • 'സ്റ്റാര്‍ട്ട് അപ് ഇന്ത്യ…

  • വിജയദിശ എങ്ങോട്ട്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം