പരിസ്ഥിതി ദിനം ശുചീകരണദിനമാക്കാന്‍ തീരുമാനം

തിരുവനന്തപുരം: പരിസ്ഥിതി ദിനം ശുചീകരണദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്റേതാണ് തീരുമാനം. മഴക്കാലം ശക്തമാകുമെന്നും മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മഴക്കാല രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ കരുതും. കുറവുള്ള മരുന്നുകള്‍ വാങ്ങാന്‍ ഡി.എം.ഒമാര്‍ക്ക് അനുമതി നല്‍കും.

  • റയില്‍വെ വികസനത്തിന് കേന്ദ്ര-…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

  • വാഹനങ്ങളില്‍ ബുള്‍ബാറുകളും ക്രാഷ്…

  • പ്രളയത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • മൂന്നാറില്‍ എന്‍ ഒ…

  • മുഖ്യമന്ത്രിക്കിന് അലോസരത്തിന്റെ നാളുകള്‍:…

  • കേരളാ ബാങ്കിനു സാധ്യത…

  • ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ:…

  • സി.പി.എം സംസ്ഥാന സമിതി…

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി…

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • വരള്‍ച്ച: കൃത്രിമ മഴയ്ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം