കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍- അമിത് ഷാ

ന്യൂഡല്‍ഹി: മോദി മന്ത്രിസഭയുടെ രണ്ടാം പുനഃസംഘടന ഉടനുണ്ടാകുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശേഷിക്കുന്ന മൂന്നു വര്‍ഷം കൊണ്ട് എല്ലാ വാഗ്ദാനങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നീറ്റ് ഓര്‍ഡിനന്‍സ് പ്രശ്‌നങ്ങളില്‍ ഉടനടിയുള്ള സര്‍ക്കാര്‍ ഇടപെടലിനുദാഹരണമാണ്. നിയമവിരുദ്ധമായി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. - അമിത്ഷാ പറഞ്ഞു.

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • മുഖം മിനുക്കിയാല്‍ മോടി…

  • ജില്ലാ നേതൃത്വം തന്നെ…

  • അരുവിക്കരയില്‍ രാജഗോപാലിനേക്കാള്‍ കൂടുതല്‍…

  • അമിത് ഷാ ഡയറക്ടറായ…

  • സിപിഎം ആക്രമണങ്ങളെ നിയമത്തിന്റെ…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • പ്രതിപക്ഷ ഐക്യം ശക്തമാക്കി…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും

  • കമ്മീഷനെ കരുവാക്കുന്നോ?

  • ന്യൂനപക്ഷങ്ങളില്‍ സ്വാധിനമുറപ്പിക്കാന്‍ ബി.ജെ.പി…

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • ബിജെപി പിന്തുണയ്ക്കും: നിതീഷ്…

  • ഹവേരിയില്‍ വോട്ടുറപ്പിക്കാനെത്തിയ അമിത്…

  • പുതിയ അദ്ധ്യക്ഷന്‍; അമിത്…

  • ജനവിധിക്ക് ശേഷം: കെ.സുരേന്ദ്രന്‍

  • തൃപ്പൂണിത്തുറയില്‍ നിന്ന് മാറിയത്…

  • നാവ് പിഴച്ചു: യെദ്യൂരപ്പയെ…

  • കര്‍ഷകര്‍ മരിക്കുമ്പോള്‍ പ്രധാനമന്ത്രി…

  • അമിത് ഷായ്‌ക്കെതിരെ വിമര്‍ശവുമായി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം