യെച്ചൂരിക്ക് കിട്ടിയത് അരുണ്‍കുമാറിന്റെ കുറിപ്പ്, മകന്റെ അച്ഛനോ വി.എസ്?

കാബിനെറ്റ് റാങ്കും എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും അടക്കമുള്ള സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു വി.എസ്. അച്ചുതാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കുറിപ്പു നല്‍കി. ഇക്കാര്യം യെച്ചൂരി സ്ഥിരീകരിച്ചു. വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പാണ് തനിക്കു കൈമാറിയതെന്നും യെച്ചൂരി പറഞ്ഞു. വി.എസിന്റെ പദവി ഞായറാഴ്ച ചേരുന്ന പൊളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്യും. കുറിപ്പു തയ്യാറാക്കിയതു വി.എസിന്റെ മകന്‍ വി.എ. അരുണ്‍കുമാറെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അരുണ്‍കുമാര്‍ പ്രതികരിക്കാന്‍ വിസ്സമ്മതിച്ചു. മകന്റെ അച്ഛനോ വി.എസ്? സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എന്‍.പി. ചെക്കുട്ടി, എസ്.ആര്‍.ശക്തിധരന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എന്‍.എം. പിയേഴ്‌സണ്‍.

  • മദ്യനയത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമോ,…

  • പച്ചക്കാര്‍ഡില്‍ പറക്കാന്‍ വിജിലന്‍സ്…

  • വിജയിക്കാന്‍ വി.എസ് വരണോ?

  • പെട്ടി തുറക്കുമ്പോള്‍ പൊട്ടുന്നതാര്?

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • ജേക്കബ് തോമസിനെ മാറ്റാന്‍…

  • വി.എസ് വഴിമുടക്കിയോ വിജയമന്ത്രമോ?

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • സ്വാശ്രയസമരത്തില്‍ ആശ്രയം വി.എസ്സോ?

  • ഭരണ പരിഷ്‌കാര കമ്മീഷനെ…

  • വി.എസിനെതിരെ പാര്‍ട്ടി

  • ഘടകമില്ലാത്ത വി.എസ് വിജയഘടകമോ?

  • ഐസ്‌ക്രീം കേസില്‍ നിയമ…

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • നാണമില്ലേ ഉമ്മന്‍ചാണ്ടി: വി.എസ്,…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം