ഇനിയൊരു ജിഷയുണ്ടാകാന്‍ അനുവദിക്കില്ല: പിണറായി

ആലപ്പുഴ: കേരളത്തില്‍ ഇനിയൊരു ജിഷയുണ്ടാകാന്‍ അനുവദിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. ഭരണത്തിലേറിയാല്‍ ഇതിന് പരിഹാരമാകുമെന്നും ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതു വിലവയ്ക്കില്ല. കയ്യൂക്കു കൊണ്ടു കാര്യം നേടാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും പിണറായി മുന്നറിയിപ്പു നല്‍കി. പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പിണറായി വിജയനും നിയുക്ത മന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

  • കെ എസ് ആര്‍…

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • വേലി തന്നെ വിളവു…

  • മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ…

  • വിജയദിശ എങ്ങോട്ട്?

  • പണിമുടക്കിനെ പിന്തുണയ്ക്കാന്‍ മുഖ്യമന്ത്രിക്കു…

  • ടി പി കൊലക്കേസ്…

  • ചരക്കു സേവനബില്ല് അവതരിപ്പിക്കുമ്പോള്‍…

  • പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി…

  • ഹനാന്റെ അനുഭവങ്ങള്‍ മനസ്സിലാകുമ്പോള്‍…

  • നഷ്ടപരിഹാരം അകലെയോ?

  • മുഖ്യമന്ത്രിക്കിന് അലോസരത്തിന്റെ നാളുകള്‍:…

  • ഇടതു സര്‍ക്കാര്‍ നൂറ്…

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • മഴ: ഓണാഘോഷ പരിപാടികള്‍…

  • വികസനം പൈപ്പിന്‍ കുഴലിലും

  • പരിസ്ഥിതി സംരക്ഷണവും വികസനവും…

  • കേരളാ ബാങ്കിനു സാധ്യത…

  • പടി ചവിട്ടാന്‍ പദവി…

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം