എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി, പറയും പോലെ പ്രവര്‍ത്തിക്കുമോ?

കക്ഷിരാഷ്ട്രീയ വ്യത്യാസമോ ജാതിമത വിവേചനമോ ഇല്ലാത്ത സര്‍ക്കാരാണ് സത്യപ്രതിജ്ഞ ചെയ്യുകയെന്ന് നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമവും സര്‍ക്കാര്‍ ഉറപ്പാക്കും. വീറും വാശിയുമെല്ലാം തിരഞ്ഞെടുപ്പോടെ കഴിഞ്ഞു. ഇനി വേണ്ടത് നാടിന്റെ വികസനത്തിനായുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേതൃതലത്തിലും ഉദ്യോഗസ്ഥതലത്തിലും ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നും പിണറായി പറഞ്ഞു. പറയും പോലെ പ്രവര്‍ത്തിക്കുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, പി.സി. ജോര്‍ജ്, എം.ടി. രമേശ്, കെ.സി. ഉമേഷ് ബാബു, അഡ്വ. എ. ജയശങ്കര്‍.

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • വിജയദിശ എങ്ങോട്ട്?

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • വരള്‍ച്ച: കൃത്രിമ മഴയ്ക്ക്…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • ഗള്‍ഫ് മലയാളികള്‍ക്ക് നാടിനോട്…

  • ബജറ്റിനു മുമ്പ് മാണിയെ…

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • നഷ്ടപരിഹാരം അകലെയോ?

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം