എല്‍ഡിഎഫ് സമരത്തിനിടെ ജനസമ്പര്‍ക്ക പരിപാടി തുടരുന്നു

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം. പുതുതായി പരാതിയുമായി വന്നവരില്‍ നിന്നും മുഖ്യമന്ത്രി പരാതികള്‍ സ്വീകരിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന സമരത്തിനിടെയാണ് പരിപാടി നടന്നത്. ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കുന്നതിന് മുന്‍പുതന്നെ എല്‍ഡിഎഫ് സമരം ആരംഭിച്ചിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തിന് മുന്‍പില്‍ കുത്തിയിരുന്ന് ജനപ്രതിനിധികള്‍ മുദ്രാവാക്യം വിളിച്ചു. തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചുവരുത്തി തടയുകയാണ് ചെയ്തതെന്ന് എംപിമാരായ എ സമ്പത്തും ടിഎന്‍ സീമയും സി.പി നാരായണനും പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും പരാതി അയക്കുമെന്നും എംപിമാര്‍ വ്യക്തമാക്കി.

  • ജസ്റ്റിസ് ജിഎസ് സിംഗ്‌വി…

  • പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല

  • ഓര്‍മ്മകളില്‍ വയലാര്‍

  • ബോളിംഗിലെ ഇതിഹാസങ്ങളെ നേരിട്ട…

  • കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍വ്വകക്ഷിയോഗം…

  • ദേശീയ കായിക മേളയില്‍…

  • ജനസമ്പര്‍ക്കം തടഞ്ഞാല്‍ കൂത്തുപറമ്പ്…

  • കള്ളം പറഞ്ഞത് മുഖ്യമന്ത്രിയോ?@…

  • നവീന്‍ മാധവ് @…

  • പെരുവഴിയമ്പലം: ഇന്ത്യന്‍ സിനിമയുടെ…

  • സിഎംപിയില്‍ പൊട്ടിത്തെറി

  • സ്റ്റൈല്‍ മന്നന്‍ @64

  • പ്രവാസി ഭാരതീയ ദിവസ്…

  • പാമോലിന്‍ കേസ് നാള്‍വഴികള്‍

  • കര്‍ഷകരില്‍ നിന്ന് നഷ്ടപരിഹാരം…

  • സിന്ധുഭൈരവി:ഇന്ത്യന്‍ സിനിമയുടെ 100…

  • സത്യം ശിവം സുന്ദരം:…

  • ആവേശക്കിതപ്പില്‍ ട്രിവാന്‍ഡ്രം ഹാഫ്…

  • മലയോര ഹര്‍ത്താലില്‍ വ്യാപക…

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം