തര്‍ക്കമില്ലാതെ സി.പി.എം മന്ത്രിമാരെ തീരുമാനിച്ചു, പ്രതിപക്ഷ നേതാവ് എവിടെ?

എട്ടു പുതുമുഖങ്ങളും രണ്ടു വനിതകളുമായി സി.പി.എം. മന്ത്രിസഭാംഗങ്ങളെ നിശ്ചയിച്ചു. കെ.കെ. ശൈലജയും ജെ. മെഴ്‌സിക്കുട്ടിയമ്മയുമാണ് വനിതാ അംഗങ്ങള്‍. സെക്രട്ടറിയേറ്റ് അംഗമായ എം.എം. മണിയെയും മുന്‍മന്ത്രി എസ്. ശര്‍മയെയും പരിഗണിച്ചില്ല. പി.ശ്രീരാമകൃഷ്ണനായിരിക്കും സ്പീക്കര്‍. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 25 ആയി പരിമിതപ്പെടുത്തി. വകുപ്പുകള്‍ തീരുമാനിക്കുന്നതിനായി ബുധനാഴ്ച ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും ആയിട്ടും കോണ്‍ഗ്രസിനു പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനായിട്ടില്ല. കെ.പി.സി.സിയുടെ നിര്‍വ്വാഹകസമിതി യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആരാകും പ്രതിപക്ഷ നേതാവ്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ടി.എന്‍. പ്രതാപന്‍, പന്തളം സുധാകരന്‍, ജോസഫ് വാഴക്കന്‍, ജേക്കബ് ജോര്‍ജ്.

  • ബജറ്റിനു മുമ്പ് മാണിയെ…

  • പെട്ടി തുറക്കുമ്പോള്‍ പൊട്ടുന്നതാര്?

  • തലശ്ശേരിയിലെ ഭരണത്തലവന്‍ ആര്?

  • സി.പി.ഐയ്ക്ക് അഴിമതി; സി.പി.എമ്മിനോ?

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • മുഖ്യമന്ത്രിക്കിന് അലോസരത്തിന്റെ നാളുകള്‍:…

  • വി.എസ്സും പിണറായിയും മത്സരിക്കുന്ന…

  • വിജയാരോഹണം: പുതിയ മന്ത്രിമാര്‍…

  • ലാവലിന്‍: സര്‍ക്കാര്‍ നീക്കം…

  • പിണറായി സര്‍ക്കാരിന്റെ നൂറാംദിവസം…

  • പടി ചവിട്ടാന്‍ പദവി…

  • സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക്…

  • വി.എസിനെ തള്ളി സിപിഎം

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • വിജയാരവം: പിണറായി വിജയനെ…

  • മാധ്യമങ്ങള്‍ക്ക് വിലക്ക്: മുഖ്യമന്ത്രി…

  • സി.പി.എം. ലയനത്തില്‍നിന്ന് ജെ.എസ്.എസ്.…

  • വോട്ടിന്റെ ശബ്ദം: പിണറായി…

  • പി.ബി നാളെ ഡല്‍ഹിയില്‍:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം