പുതിയ മദ്യനയമെന്ന് തോമസ് ഐസക്

ആലപ്പുഴ: യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം ഇടതു സര്‍ക്കാര്‍ തിരുത്തുമെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം തോമസ് ഐസക്. യു.ഡി.എഫിന്റെ മദ്യനയം അതേപടി തുടരില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. ആലോചനയില്ലാതെ അശാസ്ത്രീയ നിരോധനമാണ് കൊണ്ടുവന്നതെന്നും ഐസക് കുറ്റപ്പെടുത്തി. മദ്യ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിലൂന്നി മുന്നോട്ട് പോകുമെന്ന് തോമസ് ഐസക് പറഞ്ഞു. കള്ളവാറ്റും ലഹരിമരുന്നും കൂടിയത് യു.ഡി.എഫിന്റെ മദ്യനയം മൂലമാണ്. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമാകും പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും തോമസ് ഐസക് വിശദമാക്കി.

  • മദ്യനയം: ചെങ്ങന്നൂരില്‍ ബഹുജന…

  • വിജയാരവം: പിണറായി വിജയനെ…

  • പോരാളിക്ക് ലഭിച്ച ്അംഗീകാരം

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • യു.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ…

  • കാലിയായ ഖജനാവ് വെല്ലുവിൡ…

  • ഫാക്ടിനെ പീഡിത വ്യവസായമായി…

  • പൂട്ടിയ ബാറുകള്‍ തുറക്കില്ല-…

  • മദ്യനയത്തില്‍ തിരുത്തലിന് സമിതിയെ…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • വാര്‍ഡ് വിഭജനം സാമുദായിക…

  • ബജറ്റ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്…

  • അഴിമതി ആരോപണങ്ങളില്‍ നടപടിയെടുക്കാതെ…

  • വിജയാരോഹണം: പുതിയ മന്ത്രിമാര്‍…

  • സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക്…

  • ഭരണമാറ്റത്തിന് പാലക്കാടന്‍ പാര്‍ട്ടിക്കാറ്റ്

  • തിരൂര്‍ സംഭവം: പോലീസ്…

  • ഫേസ്ബുക്ക് ബുക്ക് ചെയ്ത്…

  • മദ്യനയം അറിയിക്കാന്‍ സര്‍ക്കാര്‍…

  • പാലു കുടിക്കാന്‍ വെല്ലുവിളിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം