ഒരുമയോടെ വി.എസ്സും പിണറായിയും

ജനകീയ വിഷയങ്ങളും ഇടതുപക്ഷ നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ ജനങ്ങളുടെ കാവലാളായി തുടരുമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്. അച്ചുതാനന്ദന്‍. മുഖ്യമന്ത്രി സ്ഥാനത്തിനു പകരം മറ്റേതെങ്കിലും സ്ഥാനമാനങ്ങള്‍ താന്‍ ഏറ്റെടുക്കില്ലെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഇടപാടുകളില്‍ നടപടി വേണമെന്നും വി.എസ് ആവശ്യപ്പെട്ടു. അതേസമയം നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസ്. അച്ചുതാനന്ദനെ വസതിയിലെത്തി സന്ദര്‍ശിച്ചു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ടി.എന്‍.പ്രതാപന്‍, പി.എം. മനോജ്, ജേക്കബ് ജോര്‍ജ്, എന്‍.എം. പിയേഴ്‌സണ്‍.

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • മണി മന്ത്രിയോ മാടമ്പിയോ?

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • കേരളത്തില്‍ കനത്ത പോളിങ്,…

  • വിജിലന്‍സ് തത്തയെ പറത്തിവിട്ടതെന്തിന്?

  • പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയില്ലേ?

  • പ്രതികളോടോ അഡാറ് ലവ്?

  • പടവെട്ടിയത് പിന്‍വാങ്ങാനോ?

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • പോള്‍ ഫലം ശരിയെന്ന്…

  • ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

  • മദ്യനയത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമോ,…

  • പെട്ടി തുറക്കുമ്പോള്‍ പൊട്ടുന്നതാര്?

  • കണ്ണൂര്‍ ശരിയാക്കാന്‍ കമ്മീഷന്‍…

  • ആലുവ തീവ്രവാദി റിപ്പബ്ലിക്കോ?

  • ഫെയ്‌സ്ബുക്ക് യുദ്ധം തുടരുന്നു,…

  • വോട്ടിന്റെ ശബ്ദം: പിണറായി…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • പിണറായി പിടിമുറുക്കുമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം