പിണറായിയും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: നിയുക്തമുഖ്യമന്ത്രി കാവല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഉമ്മന്‍ ചാണ്ടിയുടെ ജഗതിയിലുള്ള വസതിയിലെത്തിയാണ് പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 15 മിനിട്ടോളം നീണ്ടു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചിരുന്ന ആളെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ഭരണപരമായ കാര്യങ്ങള്‍ അറിയുന്നതിനു വേണ്ടിയായിരുന്ന സന്ദര്‍ശനമെന്ന് പിണറായി മാധ്യമങ്ങളോടു പറഞ്ഞു.

  • നോട്ട് നിരോധനത്തിന്റെ ഒന്നാം…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ…

  • കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു…

  • കാക്കി നിറം കാവിയാകുന്നു.…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • കെ.എം മാണിയുടെ 'ചതിയന്‍'…

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • സരിതയെ സഹായിച്ചത് മുഖ്യമന്ത്രി:…

  • താന്‍ വര്‍ഗ്ഗീയവാദിയല്ലെന്ന് കുമ്മനം…

  • പാമോലിന്‍ കേസില്‍ ഉമ്മന്‍…

  • പശുവിറച്ചി വിവാദം:കേരളാ ഹൗസ്…

  • സോളാര്‍ അഴിമതി ആരോപണം…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • കേരളം ഭരിക്കുന്നത് അധോലോക…

  • ദുരന്തം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി,…

  • ബാര്‍ കോഴ: മാണിയെ…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • പിണറായി പുറത്ത്, ഉറപ്പിച്ച്…

  • 2015 ലെ വിവാദ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം