ബി.ഡി.ജെ.എസ് സഖ്യം ഗുണം ചെയ്‌തെന്ന് ബി.ജെ.പി

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കിയ ദേശീയ ജനാധിപത്യ സഖ്യം മികച്ച പ്രകടനം കാഴ്ച വെച്ചതായി ബി.ജെ.പി കോര്‍ കമ്മിറ്റിയോഗം വിലയിരുത്തി. ബി.ഡി.ജെ.എസ് സഖ്യം ഗുണം ചെയ്തുവെന്നും കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയതോടെ സി.പി.എം. പ്രവര്‍ത്തകര്‍ അഴിഞ്ഞാട്ടം നടത്തുകയാണെന്ന് യോഗം ആരോപിച്ചു. തൃശൂര്‍ കയ്പമംഗലത്ത് ബി.ജെ.പി. പ്രവര്‍ത്തകനെ കൊലപ്പെടുത്തി നടപടി ആശങ്കയോടെയാണ് കാണുന്നതെന്നും യോഗം വിലയിരുത്തി. കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷനായിരുന്നു. ഒ രാജഗോപാല്‍, പി.എസ് ശ്രീധരന്‍ പിള്ള, പി.കെ കൃഷ്ണദാസ്, വി. മുരളീധരന്‍, എ.എന്‍ രാധാകൃഷ്ണന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, കെ.ആര്‍ ഉമാകാന്തന്‍, കെ.സുഭാഷ് എന്നിവര്‍ പങ്കെടുത്തു.

  • നമ്മുടെ ചിഹ്നം: തൃശൂര്‍

  • അമിത് ഷായ്‌ക്കെതിരെ വിമര്‍ശവുമായി…

  • നമ്മുടെ ചിഹ്നം: കോഴിക്കോട്…

  • പയ്യന്നൂര്‍ കൊലപാതകം: രണ്ട്…

  • സിപിഎമ്മിന്റെ ത്രിപുര തകര്‍ച്ച:…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • ജയന്തി ദിനത്തില്‍ ജയിച്ചതാര്?

  • അക്രമം സര്‍ക്കാരിന്റെയും പോലീസിന്റെയും…

  • ബി.ജെ.പിയുമായി എന്നും ഐക്യം…

  • തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം

  • ചെങ്ങന്നൂരില്‍ എന്‍ഡിഎ കണ്‍വെന്‍ഷനില്‍…

  • ബാഹുബലം - പ്രത്യേക…

  • തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകന്…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍…

  • കോര്‍ കമ്മിറ്റി കണ്ടെത്തിയതെന്ത്?

  • ഫസല്‍ വധക്കേസ്: ഡിവൈഎസ്പി…

  • കാസര്‍കോട്ടും തൃശൂരും രാഷ്ട്രീയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം