പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

തിരുവനന്തപുരം: പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റു തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പിണറായിയെ മുഖ്യമന്ത്രിയാക്കുന്ന വിവരം നേതൃത്വം മുതിര്‍ന്ന നേതാവ് വി.എസ്. അച്ചുതാനന്ദനെ അറിയിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റു തീരുമാനം ഉച്ചയ്ക്കു ശേഷം കൂടുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്നായിരിക്കും സംസ്ഥാന സെക്രട്ടറിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • ആര്‍എസ്പി വിട്ടുപോയത് ബാധിക്കില്ലെന്ന്…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • കൃഷ്ണപിള്ള സ്മാരക ആക്രമണം:…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • ദേശാഭിമാനി ഭൂമിയിടപാട്: വി.എസ്…

  • സി.പി.എം. സംസ്ഥാന സമിതി…

  • പാര്‍ട്ടിയുടെ പടിവാതിലില്‍ @സൂപ്പര്‍…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • വിഎസ്സിന്റെ അഭിമുഖ വിവാദവും…

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • യെച്ചൂരിക്ക് പരസ്യ പിന്തുണയുമായി…

  • സി.പി.എം. സംസ്ഥാന സമ്മേളനം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം