പ്രചാരണ സാമഗ്രികള്‍ സി.പി.എം നീക്കം ചെയ്ത്‌ തുടങ്ങി

എറണാകുളം: തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനു ആശങ്കകളില്ല. പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് രാജീവ് വിലയിരുത്തുന്നു. പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകളും ചുമരെഴുത്തുകളും ബോര്‍ഡുകളും മാറ്റുന്ന തിരക്കിലാണ് ജില്ലാ സെക്രട്ടറിയും പ്രവര്‍ത്തകരും. ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലെയും പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഗ്രോ ബാഗുകളാക്കി മാറ്റും. കളമശ്ശേരി മണ്ഡലത്തിലെ പ്രചരണ സാമഗ്രികളാണ് ആദ്യം മാറ്റുക.

  • കൊല്ലത്തു താരത്തിളക്കവുമായി മുകേഷ്

  • പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം…

  • സുധാകരന്റെ വിവാദപ്രസംഗം പ്രചാരണ…

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • സിപിഎം ഓഫീസ് ആക്രമണക്കേസ്:…

  • ജയന്തി ദിനത്തില്‍ ജയിച്ചതാര്?

  • എം.എം. മണിയെ മന്ത്രിസഭയില്‍…

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • സിപിഎം ആക്രമണങ്ങളെ നിയമത്തിന്റെ…

  • ഇ.പി.ജയരാജനെ തിരിച്ചെടുക്കണമെന്ന് ജില്ലാ…

  • സിപിഐ എന്ന വിഴുപ്പ്…

  • കോടിയേരിയുടെ മകനെതിരായ ആരോപണം…

  • ശോഭനാ ജോര്‍ജ് ഇടതു…

  • കണ്ണൂരില്‍ ഇന്ന് സമാധാന…

  • വിവരദോഷിയെന്ന് വിളിച്ചത് പാര്‍ട്ടിക്കാരെയല്ല;…

  • പാലക്കാട്ടെ സിപിഎമ്മിലും അച്ചടക്ക…

  • 'ഞങ്ങള്‍ ആക്റ്റ് ചെയ്താല്‍…

  • സ്‌കൂള്‍ പൊളിച്ച സംഭവം…

  • വ്യക്തികളുടെ വിവരങ്ങള്‍ സി.പി.എം.…

  • തൊഗാഡിയയെ തലോടുന്നതെന്തിന്? @…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം