പോള്‍ ഫലം ശരിയെന്ന് പി.സി ജോര്‍ജ്ജ്

കോട്ടയം: മന്ത്രിമാരായ കെ.എം. മാണിയും കെ. ബാബുവും തോല്‍ക്കുമെന്ന തിരഞ്ഞെടുപ്പു പോള്‍ ഫലങ്ങള്‍ തന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്നു പി.സി.ജോര്‍ജ് പറഞ്ഞു. പിണറായി വിജയനാണ് തന്റെ എല്‍.ഡി.എഫിലേക്കുള്ള പ്രവേശനത്തെ തടഞ്ഞതെന്ന് ജോര്‍ജും ആരോപിച്ചു. ലാവ്‌ലിന്‍ കേസില്‍ അടക്കം താന്‍ എടുത്ത നിലപാടുകളാണ് ഈ അതൃപ്തിക്കു കാരണം. വി.എസ്. മുഖ്യമന്ത്രി ആയാല്‍ താന്‍ പിന്തുണയ്ക്കും. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനു ഒരു സീറ്റു പോലും കിട്ടില്ലെന്നും ജോര്‍ജ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

  • നാണമില്ലേ ഉമ്മന്‍ചാണ്ടി: വി.എസ്,…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • ഫെയ്‌സ്ബുക്ക് യുദ്ധം തുടരുന്നു,…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • പാലാ തനിക്ക് വലുതുതന്നെയെന്ന്…

  • വിന്‍സന്‍ എം പോളിനെ…

  • മദ്യനയത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമോ,…

  • മാണിക്കെതിരായ സമരം ആലോചിക്കാന്‍…

  • ജോര്‍ജിനെ പൂട്ടാന്‍ കേരള…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • ഗവര്‍ണറുടെ കണ്ടെത്തലുകള്‍ കാര്യമാക്കുന്നില്ലെന്ന്…

  • ബജറ്റിനു മുമ്പ് മാണിയെ…

  • സ്വാശ്രയസമരത്തില്‍ ആശ്രയം വി.എസ്സോ?

  • കേരളത്തില്‍ കനത്ത പോളിങ്,…

  • യെച്ചൂരിക്ക് കിട്ടിയത് അരുണ്‍കുമാറിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം