നീണ്ട പ്രചാരണത്തിന് ശേഷം പ്രതീക്ഷയില്‍ മുന്നണികള്‍

തിരുനന്തപുരം: അഴിമതിയും വികസനവും വര്‍ഗ്ഗീയതയുമൊക്കെ ചര്‍ച്ച ചെയ്താണ് രണ്ടരമാസം നീണ്ട പരസ്യപ്രചാരണം അവസാനിച്ചത്. ബിജെപി ബന്ധവും മദ്യനയവും പെരുമ്പാവൂര്‍ കൊലക്കേസും തിരഞ്ഞെടുപ്പ് വിഷയങ്ങളായി. നവമാധ്യമങ്ങളിലൂടെയുള്ള നേതാക്കളുടെ വാക്‌പോരും വലിയ ചര്‍ച്ചയായി. വികസനം, അഴിമതി, വര്‍ഗ്ഗീയത എന്നിവ എല്ലാത്തവണത്തെപ്പോലെയും ചര്‍ച്ചയ്ക്കുണ്ടായി. അഴിമതി കൊണ്ട് എല്‍.ഡി.എഫ് ആക്രമിച്ചപ്പോള്‍ യു.ഡി.എഫ് വികസനം കൊണ്ട് ചെറുത്തുനിന്നു. സരിത വിഷയം അവസാന ഘട്ടത്തില്‍ ഒന്നുയര്‍ന്നെങ്കിലും എല്‍.ഡി.എഫ് അതില്‍ നിന്ന് അകലം പാലിച്ചു. നാല്‍പ്പതോളം മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നു. മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. 75 സീറ്റ് കിട്ടുമെന്ന് യു.ഡി.എഫും 80ല്‍ അധികം സീറ്റ് ലഭിക്കുമെന്ന് എല്‍.ഡി.എഫും താമര വിരിയിക്കുമെന്ന് ബി.ജെ.പിയും പറയുന്നു.

  • സര്‍വെകളില്‍ വിശ്വാസമില്ല- കുഞ്ഞാലിക്കുട്ടി

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • വോട്ടിന്റെ ശബ്ദം: ഒ.രാജഗോപാല്‍.…

  • തിരഞ്ഞെടുപ്പിലെ താരങ്ങള്‍: കെ.ബി…

  • സി.പി.എമ്മിന് തിരഞ്ഞെടുപ്പ് ഏറെ…

  • അഴീക്കോടുറപ്പെന്നു കെ.എം. ഷാജി

  • വോട്ടിന്റെ ശബ്ദം: പി.സി.…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • കേരളത്തെ ഈ പരുവത്തിലാക്കിയത്…

  • വോട്ടിന്റെ ശബ്ദം: സലിം…

  • പ്രവാസികള്‍ ചിലത് ഓര്‍മ്മിപ്പിക്കുന്നു…

  • വോട്ടിന്റെ ശബ്ദം: വയലാര്‍…

  • കേരളത്തില്‍ കനത്ത പോളിങ്,…

  • കടുത്ത മത്സരം; കനത്ത…

  • വോട്ടിന്റെ ശബ്ദം: വെള്ളാപ്പള്ളി…

  • വോട്ടിന്റെ ശബ്ദം: സുരേഷ്…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • വോട്ടിന്റെ ശബ്ദം: കുഞ്ഞാലിക്കുട്ടി,…

  • നാളെ വോട്ടെണ്ണല്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം