തിരഞ്ഞെടുപ്പ്: കനത്ത സുരക്ഷയൊരുക്കി പോലീസ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് എക്കാലത്തെയും വലിയ സുരക്ഷ ഒരുക്കുകയാണ് പോലീസ്. കേന്ദ്രസേനാംഗങ്ങളും പോലീസുമുള്‍പ്പടെ 52,000ത്തിലധികം പേരെയാണ് സംസ്ഥാനത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 2000 എക്‌സൈസ് -ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും മറ്റ് വകുപ്പ് ജീവനക്കാരെയും 2027 ഹോം ഗാഡുകളെയുമാണ് ക്രമസമാധാന പാലനത്തിന് നിയോഗിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി സ്‌ട്രൈക്കിങ് ഫോഴ്‌സ് ഉള്‍പ്പടെ രംഗത്തുണ്ടാകും. നിയമ ലംഘനത്തിനെതിരെ തല്‍ക്ഷണം നടപടി സ്വീകരിക്കാന്‍ 1395 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളെയും 932 ക്രമസമാധാനപാലന പട്രോള്‍ സംഘങ്ങളെയും ചുമതലപ്പെടുത്തി അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ പകര്‍ത്തുന്നതിന് ക്യാമറകളും. ഇങ്ങനെ കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിന് പോലീസ് ഒരുക്കിയിരിക്കുന്നത്.

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • സന്നിധാനത്തു കര്‍ശന സുരക്ഷ

  • വീഴ്ച പറ്റിയെങ്കില്‍ അത്…

  • എ.ടി.എം. ആക്രമണം: പ്രതി…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • കൈവിട്ട കുട്ടി, താങ്ങായി…

  • ക്വാറി മാഫിയയെ സഹായിക്കാന്‍…

  • പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍…

  • വിജയപ്രതീക്ഷയുമായി സ്ഥാനാര്‍ഥി: ശബരിനാഥന്‍

  • സര്‍ക്കാരിന് വേഗതിയില്ല; പോലീസ്…

  • വയനാട്ടില്‍ യത്തീംഖാനയിലെ പെണ്‍കുട്ടികളെ…

  • നടിയെ ആക്രമിച്ച കേസ്:…

  • പോലീസിനെതിരെ സി പി…

  • ജെസ്‌നയുടെ തിരോധാനം: സര്‍ക്കാരിനെതിരേ…

  • ജലന്ധര്‍ ബിഷപ്പിനെ ഈ…

  • സ്ത്രീകളെ കബളിപ്പിച്ച് കവര്‍ച്ച…

  • മലപ്പുറത്ത് ആനയെ ഉപദ്രവിച്ചവര്‍ക്കെതിരെ…

  • രാഷ്ട്രീയ അക്രമം: നഷ്ടപരിഹാരം…

  • ജിഷയുടെ കൊല നടന്നത്…

  • ബിഡിജെഎസ് മുങ്ങിപ്പോയി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം