കലാശക്കൊട്ട് കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം വൈകുന്നേരം ആറു മണിക്ക് അവസാനിച്ചു. നാളെ നിശബ്ദപ്രചാരണത്തിനുള്ള ദിവസമാണ്. തിങ്കളാഴ്ചയാണ് കേരളം പോളിംഗ്ബൂത്തിലേക്ക് നീങ്ങുന്നത്. സമീപകാലത്തു കേരളം കണ്ട ഏറ്റവും നീണ്ട തിരഞ്ഞെടുപ്പു പ്രചാരണത്തിനാണ് ഇന്നു അന്ത്യമാകുന്നത്. പരമ്പരാഗത പ്രചാരണങ്ങള്‍ക്കൊപ്പം നവമാധ്യമങ്ങളെയും ഇത്തവണ പ്രചരണത്തിനായി സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിച്ചു. പ്രത്യേക പരസ്യവാചകങ്ങളും പരസ്യഏജന്‍സികളെയും മുന്നണികള്‍ ഉപയോഗിച്ചു. ദേശീയ നേതക്കളും കേരളത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. വാക്‌പോരുകള്‍ക്കു പുറമേ ഫേസ്ബുക്കു പോരും ഇത്തവണത്തെ പ്രത്യേകതയായി.

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • ഒളിഞ്ഞുനോക്കിയെന്ന ആരോപണം തെറ്റ്-…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • വോട്ടിന്റെ ശബ്ദം: വി.എസ്.…

  • പെട്ടി തുറക്കുമ്പോള്‍ പൊട്ടുന്നതാര്?

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍…

  • വി.എസിന്റെ വെല്ലുവിളി: സരിതയ്‌ക്കെതിരെ…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • ചീഫ് സെക്രട്ടറിക്കെതിരെ നിയമസഭയില്‍…

  • വി.എസ് പരസ്യപ്രചാരണം തുടങ്ങി

  • കാര്യങ്ങള്‍ മനസിലാക്കിയാണോ ആന്റണിയുടെ…

  • വി.എസിന്റെ ദൂതു പോയ…

  • പൂഞ്ഞാറില്‍ പി. സി.…

  • വി.എസ്. വിചാരണ കോടതിയിലേക്ക്

  • നമ്മുടെ ചിഹ്നം: കോട്ടയം

  • തൃശ്ശൂരില്‍ എട്ടിടത്ത് പ്രവചനം…

  • അഴിമതിക്കെതിരെയുള്ള ജനവിധി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം