കേരളത്തിന്റെ തിരഞ്ഞെടുപ്പ് മനസ് തൊട്ടറിഞ്ഞ് വോട്ട് അങ്ങാടി

പത്തനംതിട്ട: രണ്ട് ആഴ്ചയായി തുടരുന്ന വോട്ട് അങ്ങാടിയുടെ യാത്ര എത്തി നില്‍ക്കുന്നത് അഞ്ച് മണ്ഡലങ്ങളടങ്ങുന്ന പത്തനംതിട്ട ജില്ലയിലാണ്. ആറന്മുള, കോന്നി, റാന്നി, തിരുവല്ല, അടൂര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. കടുത്ത മത്സരമാണ് അഞ്ച് ജില്ലകളിലും. എന്നാല്‍ ആറന്മുളയിലും റാന്നിയിലും ത്രികോണ മത്സരം നടക്കുന്നത് ഫലത്തെ പ്രവചനാതീതമാക്കുന്നു. മലയോര മേഖലയില്‍ റബര്‍ കര്‍ഷകരുടെയും അപ്പര്‍ കുട്ടനാട്ടില്‍ നെല്‍ കര്‍ഷകരുടെയും പ്രശ്‌നങ്ങളാണ് പ്രധാമായും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക. എന്നാല്‍ മറ്റു മണ്ഡലങ്ങളെക്കാള്‍ പരിസ്ഥിതി പ്രശ്‌നവും വികസനവും കൊമ്പുകോര്‍ക്കുന്നു എന്ന പ്രത്യേകതയും പത്തനംതിട്ടയ്ക്കുണ്ട്. കൂടാതെ സാധാരണ തിരഞ്ഞെടുപ്പ് വിഷയങ്ങളും സജീവം തന്നെ. കേരളത്തിന്റെ തിരഞ്ഞെടുപ്പ് മനസ് തൊട്ടറിഞ്ഞ് വോട്ടങ്ങാടി പത്തനംതിട്ടയില്‍ സമാപിക്കുന്നു.

  • ബി.ജെ.പിക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫും…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • ബിഗ് ഫൈറ്റ്: ത്രികോണ…

  • നമ്മുടെ ചിഹ്നം: പത്തനാപുരം

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • നമ്മുടെ ചിഹ്നം: കോട്ടയം

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • നമ്മുടെ ചിഹ്നം: കുന്നമംഗലം

  • തിരഞ്ഞെടുപ്പിലെ താരങ്ങള്‍: കെ.ബി…

  • വോട്ടങ്ങാടി: പാലക്കാട്

  • ബി.ജെ.പി - ബി.ഡി.ജെ.എസ്…

  • നെയ്യാറ്റിന്‍കരയില്‍ തീപാറും പോരാട്ടം

  • മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ…

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • പൊതുപരിപാടിയില്‍ അല്ല പിണറായി…

  • രണ്ടാം വാര്‍ഷികത്തില്‍ മോദി…

  • വേങ്ങരയില്‍ എല്ലാ പാര്‍ട്ടികളും…

  • ചിറയിന്‍കീഴില്‍ വാശിയേറിയ പോരാട്ടം

  • നമ്മുടെ ചിഹ്നം -…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം