താരപ്രചാരണത്തെ തുടര്‍ന്ന താരസംഘടനയില്‍ മുറുമുറുപ്പ്

പത്താനാപുരത്ത് നടന്‍ മോഹന്‍ലാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.ബി.ഗണേഷ് കുമാറിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതില്‍ പ്രതിഷേധിച്ചു നടന്‍ സലിംകുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചു. താരപോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ അമ്മയുടെ നിര്‍ദ്ദേശം ലംഘിച്ചു മോഹന്‍ലാല്‍ പക്ഷം പിടിച്ചെന്നാണ് സലിംകുമാറിന്റെ ആരോപണം. അതേസമയം വ്യക്തിപരമായ അഭിപ്രായമാണ് സലിംകുമാറിന്റേതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. മോഹന്‍ലാല്‍ ഒരാളെ മാത്രം പിന്തുണച്ചത് ശരിയായില്ലെന്ന് സ്ഥാനാര്‍ത്ഥിയും നടനുമായ ജഗദീഷ് പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ജഗദീഷ്, പഴകുളം മധു, വിനയന്‍, ഫക്രുദ്ദീന്‍ അലി.

  • പരാജയത്തിന്റെ ഭാരം സുധീരന്റെ…

  • തിരഞ്ഞെടുപ്പു നീണ്ടു പോകുന്നത്…

  • വിഎസ്സിന്റെ അഭിമുഖ വിവാദവും…

  • യു.ഡി.എഫില്‍ ചിത്രം തെളിയാന്‍…

  • ബാഹുബലി പൊളിച്ചടുക്കിയത് എ…

  • ധര്‍മ്മടത്ത് കള്ളവോട്ട്: തെളിവുമായി…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • പുരസ്‌കാര നിറവില്‍ ന്യൂ…

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • ഇടതു മുന്നണി എന്തു…

  • പ്രേമത്തില്‍ അന്വേഷണം ശരിയായ…

  • ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ നഷ്ടം…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • തിരഞ്ഞെടുപ്പിലെ താരങ്ങള്‍: കെ.ബി…

  • പാകിസ്ഥാനില്‍ കൂട്ടക്കുരുതി @…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • ആരുവിക്കരയില്‍ ആര് മുന്നില്‍…

  • സര്‍വെകളില്‍ വിശ്വാസമില്ല- കുഞ്ഞാലിക്കുട്ടി

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം