ഭരണ വിരുദ്ധ വികാരമില്ലെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് യു.ഡി.എഫ്. ബാര്‍ക്കോഴ, സോളാര്‍ വിഷയങ്ങള്‍ എല്‍.ഡി.എഫ് ആയുധമാക്കുമ്പോള്‍ അത് തിരിച്ചടിയാകുമെന്ന് യു.ഡി.എഫ് കരുതുന്നില്ല. വികസനം പ്രധാന പ്രചാരണ വിഷയമാക്കി ഉയര്‍ത്തിക്കാട്ടുന്നു. പെരുമ്പാവൂര്‍ പെണ്‍കുട്ടിയുടെ കൊലപാതകം സ്ത്രീ വോട്ടര്‍മാരെ ബാധിക്കുമോയെന്ന ആശങ്ക യു.ഡി.എഫിനുണ്ട്. എന്‍.ഡി.എ സംഖ്യം എല്‍.ഡി.എഫിന്റെ വോട്ട് ചോര്‍ച്ചയ്ക്ക് കാരമാകു എന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് നേതാക്കള്‍. 72 മുതല്‍ 76 വരെ സിറ്റു കിട്ടുമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്.

  • ഇടതു മുന്നണിക്ക് മൂന്നില്‍…

  • പരാജയം കനത്ത പ്രഹരമാണ്:…

  • ഈ സര്‍ക്കാരിന്റെ കാലത്തു…

  • യു.ഡി.എഫ് സീറ്റു വിഭജനം…

  • എല്ലാവര്‍ക്കും വീട്, 15ലക്ഷം…

  • വി.എസിനെതിരായ പാര്‍ട്ടി പ്രമേയത്തിന്…

  • യുഡിഎഫിന് ഒരവസരം കൂടി…

  • യു.ഡി.എഫ്: ഘടകകക്ഷികള്‍ കൂടുതല്‍…

  • വി.എസ് ഇല്ലാതെ പിണറായി…

  • ജനതാദള്‍ (യു) യുഡിഎഫ്…

  • സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി…

  • മുന്നണികളുടെ പ്രതീക്ഷകളും ആശങ്കകളും:…

  • മാണി എല്‍.ഡി.എഫിനോട് അടുക്കുന്നു;…

  • ആത്മവിശ്വാത്തോടെ ബി.ജെ.പി

  • യുഡിഎഫ് വിട്ടില്ലായിരുന്നുവെങ്കില്‍ ജെഡിയു…

  • ബി.ജെ.പി ക്ക് കേരളത്തില്‍…

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • കലാശം കൊട്ടിയപ്പോള്‍ പ്രതീക്ഷകള്‍…

  • കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച…

  • വിസ്മയമായി ഇടതുമുന്നേറ്റം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം