സ്ഥാനാര്‍ഥിയുടെ പേര് തെറ്റിയെന്ന് ആരോപിച്ച് പ്രതിഷേധം

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.സി. രാമന്റെ പേര് വോട്ടിംഗ് യന്ത്രത്തില്‍ തെറ്റായി രേഖപ്പെടുത്തിയതില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ പ്രതിഷേധം. പേര് ചട്ടപ്രകാരം തന്നെയാണ് മാറ്റിയതെന്നും യു.സി.രാമന്‍ പടനിലം എന്നു പേരു മാത്രമേ അംഗീകരിക്കാന്‍ കഴിയുവെന്നും വരണാധികാരി അറിയിച്ചു. വരണാധികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധസമരം അരങ്ങേറിയത്. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പുരുഷന്‍ കടലുണ്ടിയുടെ ഫോട്ടോ മാറ്റാന്‍ തീരുമാനമായി. ചിരിച്ച മുഖത്തോടെയുള്ള ഫോട്ടോ ചട്ടലംഘനമാണെന്ന് യു.ഡി.എഫ് പരാതിപ്പെട്ടിരുന്നു.

  • മാര്‍ട്ടിന്‍ ലൂതറെ പുനരാവിഷ്ക്കരിച്ചു

  • കേരളം കണ്ടോ കേരള…

  • പുതുജീവന്‍ ലഭിച്ച മലാപ്പറമ്പ്…

  • വടകരയില്‍ 10 ലക്ഷം…

  • ജൊനാഥന്‍ സിപിഎം പരിപാടിയില്‍…

  • ബജറ്റില്‍ പത്തു കോടി;…

  • കേരളത്തിലേക്ക് ഉടന്‍ വരില്ലെന്ന്…

  • പുവര്‍ ഹോമില്‍ പച്ചപ്പൊരുക്കി…

  • നന്‍മയുടെ കോര്‍ട്ടില്‍ വോളിബോള്‍…

  • ആഭ്യന്തരവകുപ്പിനെതിരെ മന്ത്രിമാരായ ജോസഫും…

  • നാഗ്ജി ഫുട്‌ബോള്‍ നാളെ…

  • സച്ചിന്‍ കോഴിക്കോടെത്തി, ആരാധക…

  • എത്യോപ്യയില്‍ ചേലാകര്‍മ്മത്തിനെതിരെ പൊരുതിയ…

  • വിദേശ പണമിടപാട് നടത്തുന്ന…

  • മാക്കമ്മ; ഉണ്ണികളുടെ തലതൊട്ടമ്മ

  • ശോഭന'മായ ഒരു ഐസ്‌ക്രീം…

  • അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ്: തട്ടിപ്പിന്…

  • ക്യാമ്പസില്‍ ഒളി ക്യാമറ…

  • ചില്‍ഡ്രന്‍സ് ഹോമില്‍ ലൈംഗിക…

  • മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം