ബിഗ് ഫൈറ്റില്‍ കാട്ടാക്കടയും പെരുമ്പാവൂരും

തിരുവനന്തപുരത്തെ കിഴക്കന്‍ മലയോര മണ്ഡലമായ കാട്ടാക്കടയില്‍ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. സ്പീക്കര്‍ എന്‍.ശക്തന്റെ വിജയത്തുടര്‍ച്ചയ്ക്ക് തടയിടാന്‍ സിപിഎം രംഗത്തിറക്കിയിരിക്കുന്നത് ഐ.ബി സതീഷിനെയാണ്. ഇവരെ രണ്ടുപേരെയും കുരുക്കാന്‍ ബിജെപി ഇറക്കിയത് പി.കെ കൃഷ്ണദാസെന്ന ശക്തനെയാണ്. മൂന്ന് ശക്തന്മാരുടെ പോരാട്ടം. പെരുമ്പാവൂരിലാകട്ടെ തുടര്‍ച്ചയായ നാലാം വിജയമാണ് എല്‍.ഡി.എഫ് സിറ്റിങ് എംഎല്‍എ സാജു പോളിലൂടെ നേടാന്‍ ശ്രമിക്കുന്നത്. എല്‍ദോസ് കുന്നപ്പള്ളിയെന്ന യുവനേതാവിനെ ഇറക്കിയാണ് കോണ്‍ഗ്രസ് തടയിടാന്‍ ശ്രമിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇ.എസ് ബിജുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

  • പെരുമ്പാവൂരില്‍ നാലാം അങ്കത്തിന്…

  • പെരുമ്പാവൂരില്‍ ജിഷ ഇടതിന്റെ…

  • റഷ്യന്‍ വിമാനപകടം: മരിച്ചവരില്‍…

  • പെരുമ്പാവൂര്‍ കൊലപാതകം: സി.ബി.ഐ…

  • "ജിഷയുടെ കൊലപാതകം ക്രൂരമായ…

  • കീഴാറ്റൂരില്‍ കര്‍ഷക രക്ഷാ…

  • ക്രിമിനല്‍ ഭായിമാര്‍ -…

  • ബിഗ്‌ഫൈറ്റ്: ഉദുമ, തൊടുപുഴ…

  • ഒരു സമുദായത്തിന്റെ മാത്രം…

  • ജിഷ വധം: പ്രതിയുടെ…

  • പെരുമ്പാവൂര്‍; അന്യ സംസ്ഥാന…

  • ബിഗ് ഫൈറ്റ്: നിലമ്പൂര്‍,…

  • പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത്…

  • പി.സി. ജോര്‍ജിനെതിരായ പരാതി…

  • ബിഗ് ഫൈറ്റില്‍ വട്ടിയൂര്‍ക്കാവും…

  • 'അവന്‍ ജയിലില്‍ കിടക്കട്ടെ'യെന്ന്…

  • കൊട്ടാക്കമ്പൂരില്‍ കൈമാറിയത് നൂറു…

  • ബിഗ്‌ഫൈറ്റില്‍ തൃക്കാക്കരയും കുണ്ടറയും

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • രോഗിയാണ് താന്‍: സ്പീക്കര്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം