മണിയുടേത് കൊലപാതകം തന്നെയെന്ന് സഹോദരന്‍

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി മണിയുടെ കുടുംബം. മണി മരിച്ചു രണ്ടു മാസം പിന്നിടുമ്പോഴും പോലീസിനു നിഗമനത്തില്‍ എത്താനായിട്ടില്ലെന്നും അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. മണിയുടെ മരണത്തിന്റെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ് മണിയുടെ കുടുംബാംഗങ്ങള്‍. കേസന്വേഷണത്തിന്റെ ഭാഗമായി കുറച്ചുപേരുടെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തത്. കേസന്വേഷണം നിലച്ച മട്ടാണ്. മണിയുടേത് കൊലപാതകമാണെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സഹോദരന്‍ പറഞ്ഞു.

  • ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍…

  • കലാഭവന്‍ മണിയുടെ മരണം:…

  • കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍…

  • കൊല്ലാന്‍ കോണ്‍ഗ്രസും പിന്നിലല്ല…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • കൊലപാതകത്തിന് ദൃക്‌സാക്ഷിയെന്ന് വാര്‍ത്താ…

  • അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു…

  • മണിക്ക് വിട

  • കലാഭവന്‍ മണിയുടെ സഹോദരന്‍…

  • കൊലപാതകം മറയ്ക്കാന്‍ കൂട്ടാളിയെ…

  • സുനന്ദയുടെ മരണത്തിനു പിന്നില്‍…

  • പെരുമ്പാവൂര്‍ കൊലപാതകം: സി.ബി.ഐ…

  • ജുനൈദിന്റെ കൊലപാതകം ബീഫിന്റെ…

  • ഗൗരി ലങ്കേഷ് വധക്കേസ്;…

  • മണിയുടെ മരണകാരണം കണ്ടെത്താനായില്ലെന്ന്…

  • ചാലക്കുടി കൊലപാതകം: പ്രത്യേക…

  • തൊടുപുഴയില്‍ ഒരു കുടുംബത്തിലെ…

  • അപ്രാണി വധം: കരാട്ടെ…

  • കലാഭവന്‍ മണിക്കു ശ്രദ്ധാഞ്ജലിയുമായി…

  • കലാഭവന്‍ മണിയെ അനുസ്മരിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം