റിപ്പബ്ലിക്കന്‍ നിര്‍ദ്ദേശം ഒബാമ തള്ളി

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജനപ്രതിധി സഭയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഒബാമ തള്ളി. ഇതോടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഇനിയും തുടരുമെന്ന് ഉറപ്പായി. കടമെടുക്കല്‍ പരിധി ഉയര്‍ത്താനുള്ള സമയം നളെ അവസാനിക്കുമെന്നിരിക്കെ സമവായ ശ്രമങ്ങള്‍ പരാജയപ്പെടുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കും. കടമെടുക്കല്‍ പരിധി ഉയര്‍ത്തി അടുത്ത ജനുവരിവരെ ഖജനാവ് പ്രവര്‍ത്തിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് ഇന്നലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഒബാമയുടെ ആരോഗ്യ രക്ഷാ പദ്ധതികളെ ഇത് ബാധിക്കുമെന്നതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം ഒബാമ തള്ളുകയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വഴങ്ങില്ലെന്ന് പറഞ്ഞ ഒബാമ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രശ്‌നം വഷളാക്കുകയാണെന്ന് കുറ്റപ്പെടുത്തി.

  • ഓര്‍മ്മകള്‍ അക്ഷരങ്ങളിലേക്ക് പടര്‍ത്തി…

  • ഒബാമ പിതാവിന്റെ നാടായ…

  • വിഎസ് തൊണ്ണൂറിന്റെ 'ചെറുപ്പത്തില്‍'

  • വൈറ്റ്ഹൗസില്‍ ഒബാമ -…

  • കെനിയയില്‍ ഭീകരാക്രമണം; 39…

  • രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനെയും ഇറാഖില്‍…

  • മോദി അമേരിക്കയിലേക്കു യാത്ര…

  • സൗമ്യ സതീഷ് സിനിമയില്‍…

  • ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം…

  • നൂറ് ലോഡ് മണല്‍…

  • തീവ്രവാദത്തെ നേരിടും, പ്രതിരോധത്തില്‍…

  • അക്ഷരപുണ്യം തേടി മൂകാംബികയിലേക്ക്…

  • സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം…

  • സിപിഎം 'സ്‌കോര്‍പിയോ' വില്‍പ്പനയ്ക്ക്

  • മിഷേല്‍ മാതൃകയെന്ന് ഒബാമ

  • വിവാഹ പ്രായം കുറയ്ക്കരുതെന്ന്…

  • ഒബാമയുടെ ജനപ്രീതി ഇടിഞ്ഞു,…

  • ദസറയുടെ നിറവില്‍ കൃഷ്ണാനദി…

  • പാകിസ്താനു എഫ്-16; ഇന്ത്യ…

  • കേരളാ കോണ്‍ഗ്രസ്സില്‍ കലാപം;…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം