നെയ്യാറ്റിന്‍കരയില്‍ തീപാറും പോരാട്ടം

പ്രചാരണം അവസാനഘട്ടത്തിലായതോടെ കടുത്തചൂടിനെയും അവഗണിച്ച് വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. സിറ്റിംഗ് എം.എല്‍.എ ആര്‍. സെല്‍വരാജ് അതിരാവിലെ നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലെത്തി യാത്രക്കാരോട് വോട്ടഭ്യര്‍ത്ഥിച്ചു. വോട്ടര്‍മാരുടെ പ്രതികരണത്തില്‍ സന്തുഷ്ടനാണ് അദ്ദേഹം. അതേസമയം, യു.ഡി.എഫില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാനാണ് എല്‍.ഡി.എഫിന്റെ ആന്‍സലന്‍ ലക്ഷ്യമിടുന്നത്. മുന്‍തവണത്തെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളില്ലാത്തത് സി.പി.എമ്മിന് കരുത്ത് നല്‍കുന്നു. ലോക്‌സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ മുന്നേറ്റം നിലനിര്‍ത്താനാ്വുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പുഞ്ചക്കരി സുരേന്ദ്രന്‍.

  • അരുവിക്കരയില്‍ വാശിയേറിയ പോരാട്ടം

  • ബിഗ് ഫൈറ്റ്: ത്രികോണ…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; വിജ്ഞാപനം…

  • ബി.ജെ.പി - ബി.ഡി.ജെ.എസ്…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • ആറന്മുളയില്‍ ശക്തമായ ത്രികോണ…

  • വോട്ടങ്ങാടി: പാലക്കാട്

  • ബി.ജെ.പിക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫും…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ത്രിപുരയിലെ…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തില്‍…

  • ഭരണപക്ഷവും പ്രതിപക്ഷവും നിരാശപ്പെടുത്തി:…

  • പൊതുപരിപാടിയില്‍ അല്ല പിണറായി…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • നമ്മുടെ ചിഹ്നം: കോട്ടയം

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍…

  • നമ്മുടെ ചിഹ്നം: പത്തനാപുരം

  • വേങ്ങരയില്‍ എല്ലാ പാര്‍ട്ടികളും…

  • നമ്മുടെ ചിഹ്നം -…

  • നമ്മുടെ ചിഹ്നം: കുന്നമംഗലം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം