എ.ഐ.എ.ഡി.എം.കെ വിജയം നേടുമെന്ന് പുതിയ സര്‍വെ

തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ മികച്ച വിജയം നേടുമെന്ന് ഏറ്റവും പുതിയ സര്‍വെ. 234 മണ്ഡലങ്ങളില്‍ 164 ഉം ജയലളിത നേടുമെന്നു തന്നെയാണ് പ്രവചനം. ഡി.എം.കെയുടെ പ്രകടനപത്രിക പുറത്തുവരുംമുമ്പ് ഒരു ചാനല്‍ നടത്തിയ സര്‍വേയാണിത്. ത്ിഴ്‌നാട്ടിലെ അഞ്ച് മേഖലകളില്‍ മധ്യമേഖല ഒഴികെയുള്ള നാലിടത്തും എ.ഐ.ഡി.എം.കെയാണ് മുന്നില്‍. സര്‍വേ ഡി.എം.കെ മുന്നണിക്ക് പ്രവചിക്കുന്നത് 66 സീറ്റുകള്‍ മാത്രം. പ്രധാനകക്ഷികള്‍ തമ്മില്‍ വോട്ടുശതമാനത്തിലും വന്‍വ്യത്യാസമുണ്ട്. അണ്ണാ ഡി.എം.കെക്ക് 39 ശതമാനവും, ഡി.എം.കെക്ക് 32 ഉം ഡി.എം.ഡി.കെ ജനക്ഷേമമുന്നണിക്ക് എട്ടും പാട്ടാളിമക്കള്‍ കച്ചിക്ക് നാലുശതമാനവുമാണ് പ്രവചനം.

  • യുവ വോട്ടര്‍മാര്‍ ഭരണമാറ്റത്തിനായി…

  • ജനനായകം: അമ്മയും കലൈഞ്ജറും…

  • കൂവത്തൂരുകാരുടെ മനസ്സിലും ഒ.പി.എസ്…

  • നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍…

  • തമിഴ്‌നാട്ടില്‍ കൊട്ടിക്കലാശം

  • ചെന്നൈ വെള്ളപ്പൊക്കത്തെ പ്രചരണായുധമാക്കി…

  • തമിഴ് മനസ്സ് ഒ.പി.എസ്സിനൊപ്പം

  • ജയലളിതയ്‌ക്കെതിരെ ഭിന്നലിംഗ സ്ഥാനാര്‍ത്ഥികളും

  • തമിഴ്‌നാട്ടില്‍ ഭരണ നേതൃത്വത്തില്‍…

  • ഒടുവില്‍ സ്റ്റാലിന്‍ ഡിഎംകെ…

  • തമിഴ്‌നാട് നിയമസഭയില്‍ പ്രതിഷേധം,…

  • അഴഗിരിക്ക് സസ്‌പെന്‍ഷന്‍

  • ചെന്നൈ ആര്‍.കെ നഗറിലെ…

  • കരുണാനിധി ദ്രാവിഡ സംസ്‌കാരത്തിന്റെ…

  • തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനൊരുങ്ങി താരനിര

  • തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി…

  • ട്രഷറര്‍ സ്ഥാനം രാജിവക്കാനൊരുങ്ങി…

  • തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി…

  • നിറംമങ്ങി അലങ്കനല്ലൂര്‍ ജല്ലിക്കെട്ട്

  • രാഷ്ട്രപതി കരുണാനിധിയെ സന്ദര്‍ശിച്ചു

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം