കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകം: നിതീഷ് കുമാര്‍

കൂത്തുപറമ്പ്: കേരളത്തിന്റെ ജനാധിപത്യമതേതര സംരക്ഷണത്തിനായി യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് ദേശീയാധ്യക്ഷനുമായ നിതീഷ് കുമാര്‍. കണ്ണൂര്‍ കൂത്തൂപറമ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.പി. മോഹനനുവേണ്ടിയുള്ള പ്രചാരണപരിപാടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി.ജെ.പി.യുടെ വളര്‍ച്ച ആശങ്കാജനകമാണ്. അവര്‍ക്കുണ്ടായ വോട്ട് വര്‍ധനയെ സൂക്ഷിക്കണം. കേരളം ഒരു മതേതര സമൂഹമാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ വളര്‍ച്ച തടയേണ്ടത് അത്യാവശ്യമാണ്, നിതീഷ് പറഞ്ഞു. കണ്ണൂരിലെ പരിപാടികള്‍ക്കുശേഷം കോഴിക്കോടും വയനാടും തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിതീഷ് കുമാര്‍ പങ്കെടുക്കും.

  • നമ്മുടെ ചിഹ്നം: കുന്നമംഗലം

  • തിരഞ്ഞെടുപ്പിലെ താരങ്ങള്‍: കെ.ബി…

  • ബിജെപിയുമായി കൂട്ടുകൂടേണ്ട ആവശ്യമില്ല:…

  • നമ്മുടെ ചിഹ്നം: വട്ടിയൂര്‍ക്കാവ്…

  • നിതീഷിന്റെ ചുവടുമാറ്റം ദൗര്‍ഭാഗ്യകരം:…

  • കോണ്‍ഗ്രസിന് ഇത് നിലനില്‍പ്പിനുള്ള…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ചിറയിന്‍കീഴില്‍ വാശിയേറിയ പോരാട്ടം

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • തലശ്ശേരിയില്‍ പ്രതീക്ഷയുമായി ബിജെപി

  • നമ്മുടെ ചിഹ്നം: കോട്ടയം

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • നമ്മുടെ ചിഹ്നം -…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം…

  • ബാര്‍ക്കോഴ: മാണിയെ തള്ളാനും…

  • മണിപ്പൂരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

  • വേങ്ങരയില്‍ എല്ലാ പാര്‍ട്ടികളും…

  • 'സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം