ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍ മുന്നണികള്‍

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും സഖ്യത്തിലാണെന്ന് ആരോപിക്കുന്ന ഇടതു മുന്നണിയെ കടന്നാക്രമിച്ചു കോണ്‍ഗ്രസ് നേതൃത്വം. ബി.ഡി.ജെ.എസു വഴി സി.പി.എം ബി.ജെ.പിയുമായി ബന്ധം സ്ഥാപിക്കുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ ആരോപിച്ചു. കോലീബി സംഖ്യാരോപണം ചെപ്പടി വിദ്യയാണെന്ന് ലീഗ് നേതൃത്വവും പറഞ്ഞു. അതേസമയം ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും മത്സരം ഇടതു-വലതു മുന്നണികള്‍ തമ്മിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആലപ്പുഴയില്‍ ബി.ഡി.ജെ.എസ് സഖ്യമുണ്ടോ? ആവര്‍ത്തിച്ചു പറഞ്ഞു നുണ സത്യമാക്കുന്ന തന്ത്രത്തില്‍ വിജയിക്കുന്നതാര്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, എം.ഐ. ഷാനവാസ് എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ബി. രാധാകൃഷ്ണ മേനോന്‍.

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • നമ്മുടെ ചിഹ്നം: കോട്ടയം

  • ബി.ജെ.പി - ബി.ഡി.ജെ.എസ്…

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • നമ്മുടെ ചിഹ്നം: കുന്നമംഗലം

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • തിരഞ്ഞെടുപ്പിലെ താരങ്ങള്‍: കെ.ബി…

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • വോട്ടിന്റെ ശബ്ദം: വി.എസ്.…

  • കേസു യുദ്ധം കൊഴുക്കുന്നു,…

  • ബിഗ് ഫൈറ്റ്: ത്രികോണ…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • കലാശക്കൊട്ട് കഴിഞ്ഞു, ഇനി…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • കോണ്‍ഗ്രസിന് ഇത് നിലനില്‍പ്പിനുള്ള…

  • കാര്യങ്ങള്‍ മനസിലാക്കിയാണോ ആന്റണിയുടെ…

  • ഒളിഞ്ഞുനോക്കിയെന്ന ആരോപണം തെറ്റ്-…

  • ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം