മുഖ്യമന്ത്രി ഗോദ മാറിക്കയറിയതോ, വി.എസ്. കയറ്റിയതോ?

പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസില്‍ മുന്നറിയിപ്പുമായി കോടതി. കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി. ഇന്ദിര വിമര്‍ശിച്ചു. വി.എസിന്റെ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇതേസമയം മന്ത്രിമാരടക്കമുള്ളവരുടെ വിജിലന്‍സ് കേസിന്റ വിവരങ്ങള്‍ തേടുന്നതു തടഞ്ഞു കൊണ്ടുള്ള സര്‍ക്കര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എല്ലാ വിവരങ്ങളും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ബി. രാജേഷ് എം.പി, എ.എ. ഷുക്കൂര്‍, അഡ്വ.ഡി.ബി.ബിനു, എ. സജീവന്‍, സണ്ണിക്കുട്ടി എബ്രഹാം.

  • പറഞ്ഞതിലുറച്ച് വി.എസ്., പതിരെന്ന്…

  • അവസാന മണിക്കൂറിലെ തീരുമാനങ്ങള്‍ക്കു…

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • വിഴിഞ്ഞം പദ്ധതി നടപ്പാക്കും:മുഖ്യമന്ത്രി

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • മുന്നണികളില്‍ തര്‍ക്കം നായകന്മാരെ…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • യെച്ചൂരിയും വി.എസിനെ കൈവിട്ടോ?…

  • വി.എസിന്റെ ദൂതു പോയ…

  • മൂന്നാറില്‍ മുല്ലപ്പൂ വിരിഞ്ഞു

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • പാമോയില്‍ കേസ്: വി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം