സുരേഷ് ഗോപി രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രാജ്യസഭയിലെ നോമിനേറ്റഡ് എം.പിയായി നടന്‍ സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയുടെ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മുന്‍പാകെയാണ് അദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷിലാണ് സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത്. സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനായി ഭാര്യ രാധികയും മക്കളും രാജ്യസഭയുടെ സന്ദര്‍ശക ഗാലറിയിലെത്തിയിരുന്നു. നേരത്തെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി പ്രധാനമന്ത്രിയെ കണ്ട് അനുഗ്രഹം തേടിയ സുരേഷ് ഗോപി, ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ചു.

  • അംബേദ്ക്കര്‍ വിശ്വമാനവനായിരുന്നു: പ്രധാനമന്ത്രി…

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം…

  • അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍…

  • ഏത് ആക്രമണത്തെയും നേരിടാന്‍…

  • കമ്മീഷനെ കരുവാക്കുന്നോ?

  • പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • രാഹുല്‍ ഗാന്ധി മോദിയെ…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും

  • കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്:…

  • തിരിച്ചുവരവിനുള്ള പ്രതീക്ഷയില്‍ ബി.ജെ.പി…

  • പൊതുതിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ലെന്ന്…

  • ചെങ്ങന്നൂര്‍ ലക്ഷ്യമിട്ട് ബിജെപി;…

  • ഉത്തര്‍പ്രേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ്…

  • മൊളകര്‍മുരുവില്‍ വിജയം തേടി…

  • ദേശീയ നേതാക്കള്‍ കേരളത്തില്‍…

  • ത്രിപുര തിരഞ്ഞെടുപ്പിന്റെ പരസ്യ…

  • ഗുജറാത്തില്‍ അടിമുടി മാറ്റം…

  • ആറന്മുളയില്‍ ശക്തമായ ത്രികോണ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം