വി.എസ്സിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. അഡീഷണല്‍ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന വി.എസ്സിന്റെ പ്രസ്താവന അപകീര്‍ത്തികരമാണെന്ന് ഉന്നയിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. ധര്‍മ്മടത്ത് വി.എസ് അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നും അസത്യപ്രചാരണം നടത്തിയെന്നും പരാതിയിലുണ്ട്. വി.എസ്സിന്റെ നടപടി മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ ധര്‍മ്മടത്ത് പിണറായി വിജയന് വോട്ട് തേടി എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായി 136 കേസുകളുണ്ടെന്ന് വി.എസ് വിമര്‍ശിച്ചത്.

  • സ്വര്‍ണ്ണം കോമ്പൗണ്ടിങ് നികുതി…

  • കസ്തൂരിരംഗന്‍: കേന്ദ്രത്തെ വീണ്ടും…

  • 'സിപിഎമ്മിന്റെ ബഹിഷ്‌ക്കരണം ജനം…

  • മുറിവേറ്റ പിള്ള മറുകണ്ടം…

  • ജോര്‍ജിന്റെ കത്തു കണ്ടു…

  • പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രി…

  • പി.സി. ജോര്‍ജ് ഒന്നുമാകില്ലെന്ന്…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • എല്ലാം മറക്കാന്‍ തയ്യാറെന്ന്…

  • രക്തസമ്മര്‍ദ്ദം കുറഞ്ഞു, മുഖ്യമന്ത്രി…

  • അറസ്റ്റിലാവുന്നതിന്റെ തലേന്നും സരിതയുമായി…

  • ചിലയിടത്ത് മത്സരം കോണ്‍ഗ്രസ്സും…

  • പുനഃസംഘടന: മാധ്യമങ്ങള്‍ അജണ്ട…

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • സരിതയും ശ്രീധരന്‍നായരും മുഖ്യമന്ത്രിയെ…

  • ഇ.എഫ്.എല്‍. അധാര്‍മിക നിയമമെന്ന്…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • തച്ചങ്കരി വിവാദത്തിനു പിന്നില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം