ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ മാനദണ്ഡമെന്ന് സുപ്രീം കോടതി

ഡല്‍ഹി: ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ പറഞ്ഞ് വിവേചനത്തെ ന്യായീകരിക്കരുതെന്നും ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ മാനദണ്ഡമെന്നും സുപ്രീം കോടതി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. പുരുഷന്മാരുടെ വ്രതശുദ്ധി എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ചോദിച്ച കോടതി ലിംഗ വിവേചനം ഇല്ലെങ്കില്‍ മാത്രമെ ആചാരങ്ങള്‍ അംഗീകരിക്കാനാകൂ എന്നും വ്യക്തമാക്കി. വ്രതം എടുക്കാത്ത പുരുഷന്മാര്‍ക്ക് പതിനെട്ടാം പടിക്ക് പകരം മറ്റൊരു വഴിയിലൂടെ സന്നിധാനത്തെത്താന്‍ അനുമതി നല്‍കുന്നതു പോലെ സ്ത്രീകളേയും പ്രവേശിപ്പിച്ചുകൂടെയെന്നും ചോദിച്ചു.

  • ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി…

  • ശബരിമല: അഭിഭാഷകന്റെ സുരക്ഷ…

  • ശബരിമലയിലെ സ്ത്രീപ്രവേശനം എതിര്‍ക്കുന്ന…

  • ആഗ്രഹിക്കുന്നന്നവര്‍ക്കെല്ലാം ശബരിമലയില്‍ പോകാന്‍…

  • ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ…

  • ആത്മീയത പുരുഷന്മാര്‍ക്കു മാത്രമോ?…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • സ്ത്രീകള്‍ ശബരിമലയില്‍ പോകണ്ടെന്ന്…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • രാജീവ് വധക്കേസില്‍ തമിഴ്‌നാടിന്റെ…

  • ശരി അത്ത് കോടതികള്‍ക്ക്…

  • ശബരിമല ദേശീയ തീര്‍ത്ഥാടന…

  • പ്രധാനമന്ത്രിയുടെ വസതിയിലെ അത്താഴവിരുന്നില്‍…

  • ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം…

  • ജെല്ലിക്കട്ടിന് സുപ്രീംകോടതിയുടെ വിലക്ക്

  • പൂരത്തിനെഴുന്നള്ളിച്ച ആനകള്‍ അതിക്രൂര…

  • മഹാത്മാ വധം: ആര്‍.എസ്.എസിനെതിരായ…

  • മണ്ഡലകാലത്തിന് സമാപനം: ശബരിമല…

  • പാതയോരത്തെ മദ്യശാലകള്‍ക്ക് ഇന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം