ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. തെറ്റിദ്ധാരണയ്ക്കും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കുന്ന വാക്കുകള്‍ ഇടതു നേതാക്കളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വി.എസ്. അച്ചുതാനന്ദന്‍ കുറിച്ചു. തുടര്‍ന്നിക്കാര്യം വിവാദമായപ്പോള്‍ മാധ്യമങ്ങള്‍ തന്റെ വാക്കുകളെ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് വി.എസ് വിശദീകരിക്കുകയുണ്ടായി. ഈ നീക്കുപോക്കുകള്‍ തിരഞ്ഞെടുപ്പു കാലത്തു മാത്രമോ? ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ? കൃത്യമായി ഉത്തരം നല്‍കാന്‍ നേതാക്കള്‍ക്കാകാത്തതു എന്തു കൊണ്ട്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഭാസുരേന്ദ്രബാബു, കെ.ജെ. ജേക്കബ്, കെ.സി.ഉമേഷ് ബാബു, എന്‍.എം. പിയേഴ്‌സണ്‍.

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • വിജയിക്കാന്‍ വി.എസ് വരണോ?

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • പാര്‍ട്ടിയുടെ പടിവാതിലില്‍ @സൂപ്പര്‍…

  • സ്വാശ്രയസമരത്തില്‍ ആശ്രയം വി.എസ്സോ?

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • വി.എസിനെതിരെ പാര്‍ട്ടി

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • എളമരം പണം കായ്ക്കുന്ന…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • വി.എസിന്റെ ദൂതു പോയ…

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • സി.പി.എമ്മില്‍ നൂറുപൂക്കള്‍ വിരിഞ്ഞുതുടങ്ങിയോ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം