യു.ഡി.എഫ് പ്രകടന പത്രിക വായിച്ചിട്ട് ചിരിയടക്കാനായില്ല: വി.എസ്

ചക്കരക്കല്ല്: യു.ഡി.എഫിന്റെ പ്രകടന പത്രിക തമാശയാണെന്ന് വി.എസ്. അച്യുതാനന്ദന്‍. ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. ഇത് വായിച്ചു ചിരിയടക്കാന്‍ കഴിഞ്ഞില്ല. യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെ 136 അഴിമതി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരാണോ കേരളത്തില്‍ അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുകയെന്ന് വി.എസ്. ചോദിച്ചു. പിണറായി വിജയന് അഭിമാനകരമായ വിജയം നല്‍കണമെന്ന് പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും വി.എസ്. അഭ്യര്‍ത്ഥിച്ചു.

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • സംസ്ഥാന സമ്മേളനത്തില്‍ നിന്നും…

  • മാവോവാദികളെ വെടിവെച്ച് കൊല്ലുകയല്ല…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ഐസ്‌ക്രീം കേസില്‍ നിയമ…

  • കേരളം ഭരിക്കുന്നത് അധോലോക…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • പിണറായി ധര്‍മ്മടത്ത് മത്സരിച്ചേക്കും

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • പിണറായിയെ തോല്‍പ്പിക്കാന്‍ മമ്പറം

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • ജേക്കബ് തോമസിനെതിരെ മാണി…

  • വി.എസിനെതിരെ പാര്‍ട്ടി

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം