മാറ്റങ്ങള്‍ ലക്ഷ്യമിട്ട് എല്‍.ഡി.എഫിന്റെ പ്രകടന പത്രിക

തിരുവനന്തപുരം: ഇടതു മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. മതനിരപേക്ഷ-അഴിമതിരഹിത-വികസനകേരളം ആണ് ലക്ഷ്യമെന്ന് പ്രകടനപത്രിക പറയുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം, ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, സാമൂഹ്യസുരക്ഷ എന്നിവ പ്രകടനപത്രിക ഉറപ്പു നല്‍കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുകയും സ്റ്റ്യാട്ട്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. മാവേലി സ്റ്റോറുകള്‍ വഴി വില്‍ക്കുന്ന അവശ്യസാധനങ്ങളുടെ വിലയില്‍ അഞ്ചുവര്‍ഷത്തേക്ക് മാറ്റമുണ്ടാകില്ല. മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കും. 2500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ 25ലക്ഷം തൊഴിലും വാഗ്ദാനം ചെയ്യുന്നു. പ്രകടനപത്രിക എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും മറ്റുനേതാക്കളും ചേര്‍ന്ന് പ്രകാശിപ്പിച്ചു.

  • സര്‍വെകളില്‍ വിശ്വാസമില്ല- കുഞ്ഞാലിക്കുട്ടി

  • തിരഞ്ഞെടുപ്പു നീണ്ടു പോകുന്നത്…

  • കോണ്‍ഗ്രസിന് ഇത് നിലനില്‍പ്പിനുള്ള…

  • കടുത്ത മത്സരം; കനത്ത…

  • താരപ്രചാരണത്തെ തുടര്‍ന്ന താരസംഘടനയില്‍…

  • ധര്‍മ്മടത്ത് കള്ളവോട്ട്: തെളിവുമായി…

  • ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു

  • പരനാറി പ്രയോഗം കൊല്ലത്ത്…

  • ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിനു…

  • അരുവിക്കര കണ്ട് ബി.ജെ.പി…

  • നായകസ്ഥാനത്ത് വി.എസ് തന്നെയെന്ന്…

  • റീപോളിംഗ്: മലപ്പുറത്തും തൃശൂരും…

  • വി.എസ് ഇടതുമുന്നണി ചെയര്‍മാനാകുമെന്ന…

  • കൊടിക്ക് മാത്രം ചെലവാക്കുന്നത്…

  • പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍…

  • നമ്മുടെ ചിഹ്നം: കോട്ടയം

  • വോട്ടിന്റെ ശബ്ദം: കെ.എം…

  • ഭരണത്തുടര്‍ച്ച ഉറപ്പെന്ന് മുഖ്യമന്ത്രി

  • വാക്ക്, വോട്ടിന് ശേഷം:…

  • ബലാബലം - 5…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം