വധഭീഷണി: കനയ്യ കുമാറിന്റെ സുരക്ഷ വര്‍ധിപ്പിക്കും

ഡല്‍ഹി: ജെ.എന്.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെയും വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചു. വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡല്‍ഹി മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍നിന്ന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചിരുന്നു. രാജ്യദ്രോഹ മനോഭാവം പ്രകടിപ്പിക്കുന്ന കനയ്യയുടെയും ഉമര്‍ഖാലിദിന്റെയും തലവെട്ടണമെന്ന് കത്തില്‍ പറഞ്ഞിരുന്നു. കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം കനയ്യ കുമാറിന് നേരെ നാഗ്പുരില്‍ ആക്രമണം നടന്നിരുന്നു. അംബേദ്കര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കനയ്യയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചത്.

  • ജെ.എന്‍.യുവില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി സമരം…

  • ആസാദി താനും ഏറ്റുവിളിക്കുന്നുവെന്ന്…

  • തിരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്ന് കനയ്യ

  • കനയ്യയുടെ മൊഴിയെടുക്കുന്ന ദൃശ്യങ്ങള്‍…

  • കനയ്യകുമാറിന് നേരെ വീണ്ടും…

  • കനയ്യ കുമാറിന് ജാമ്യം

  • ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ്…

  • താരമല്ല, ഞാന്‍ ജെ.എന്‍.യു.വിന്റെ…

  • കനയ്യകുമാറിനെ വധിച്ചാല്‍ 11…

  • ജെ.എന്‍.യു അടയാളപ്പെടുത്തുന്നത് എന്ത്?

  • കീഴടങ്ങുമെന്ന് ഉമര്‍ ഖാലിദും…

  • ദിലീപ് പുറത്തിറങ്ങിയത് കര്‍ശന…

  • സ്വകാര്യ ട്രെയിനുകള്‍ വേണമെന്ന്…

  • ജെ.എന്‍.യു: എന്‍.ഐ.എ അന്വേഷണം…

  • ദേശഭക്തിയെ മോദി ഭക്തിയാക്കുവാന്‍…

  • കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം,…

  • വൃദ്ധനായ സെക്യൂരിറ്റി ജീവനക്കാരന്…

  • ഫാസിസം എതിര്‍ക്കും, യു.ഡി.എഫിനെ…

  • മാവോയിസ്റ്റുകളുടെ മൃതദേഹം പുറത്തെത്തിക്കും

  • കിരണ്‍ ബേദി ഇന്‍…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം