തലതിരിഞ്ഞ വര്‍ത്തമാനവുമായി നന്ദന

മലപ്പുറം: നല്ല കുട്ടികളായാല്‍ തലതിരിഞ്ഞ വര്‍ത്തമാനമൊന്നും പറയരുത്. എന്നാല്‍ തലതിരിഞ്ഞ് വര്‍ത്തമാനം പറയുന്ന തിരൂരിലെ ജയപ്രകാശിന്റെ മകള്‍ നന്ദന നാട്ടുകാര്‍ക്ക് പ്രിയങ്കരിയാണ്. ഇവളെ കുറിച്ച് എല്ലാവര്‍ക്കും നല്ല വര്‍ത്താനമേ പറയാനുള്ളൂ. നാലാം ക്ലസുകാരി നന്ദന തലതിരിച്ച് പാട്ട് പാടും, കഥാപ്രസംഗവും അവതരിപ്പിക്കും. ഏതായാലും ഈ തല തിരിഞ്ഞ മകളെ കുറിച്ച് അഭിമാനത്തോടെയാണ് ഓട്ടോക്കാരനായ ജയപ്രകാശ് സംസാരിക്കുന്നത്. ചേച്ചി നയനയും സ്‌കൂള്‍ ടീച്ചറുമാണ് നന്ദനയുടെ തല തിരിഞ്ഞ വര്‍ത്തമാനത്തെ ആദ്യം പ്രോത്സാഹിപ്പിച്ചത്. പിന്നെ എന്തും തലതിരിഞ്ഞ് വേഗത്തില്‍ പറയാമെന്നായി. തൊട്ടു പിറകെ അംഗീകാരങ്ങളുമെത്തി. മുഖ്യമന്ത്രിയുടെ ആദരവും ഏറ്റുവാങ്ങി. കലയിലുംപഠനത്തിലും ഇവള്‍ മിടുക്കിയാണ്.

  • കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച്…

  • കുഷ്ഠ രോഗികള്‍ക്ക് പ്രത്യേക…

  • കലാവസന്തത്തിന്റെ ഉണര്‍വുമായി സര്‍ഗോത്സവം

  • കലോത്സവത്തിലെ മുഖ്യാതിഥികള്‍ ഭിന്നശേഷിയുള്ള…

  • അതിരുകളില്ലാത്ത നന്മയുടെ പ്രണയമാതൃക

  • സ്‌നേഹപ്പുഞ്ചിരി വിടര്‍ത്തി ഒരു…

  • അന്ധതയെ മറികടന്ന വിളവെടുപ്പ്

  • കണ്ണന് വീടു പണിഞ്ഞ്…

  • ഗീവര്‍ഗീസിന് കൃഷി തന്നെ…

  • സ്‌നേഹതീരത്തിലെ കൊന്തയും തറവിരിയും

  • റയില്‍വെ സ്‌റ്റേഷന്‍ ചുമരില്‍…

  • പ്രതീക്ഷയുടെ തിളക്കത്തില്‍ ആദിവാസിക്കുട്ടികള്‍

  • അനാഥര്‍ക്കായി റാവിസില്‍ സ്വാതന്ത്ര്യദിനാഘോഷം

  • ബുള്ളറ്റില്‍ നഗരം കീഴടക്കി…

  • കാടിന്റെ നന്മ കാണാന്‍…

  • ദേശീയ ഗോത്രമേളയില്‍ 38…

  • ചെലവ് കുഞ്ഞ അക്വാപോണിക്…

  • ഗ്രാമക്കാഴ്ചകളുടെ കാലഭേദങ്ങള്‍

  • സ്ത്രീകള്‍ക്കായി സ്ത്രീകളൊരുക്കിയ വായനശാല

  • എയ്ഡ്‌സ് രോഗികള്‍ക്കായി മെഡിക്കല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം