സുഷമാ സ്വരാജ് ഇടപെട്ടു, മണിക്കൂറുകള്‍ക്കകം സംഗീതയുടെ പാസ്‌പോര്‍ട്ട് റെഡി

കൊച്ചി: സഹായമഭ്യര്‍ത്ഥിച്ചുള്ള മലയാളി വനിതയുടെ ട്വീറ്റില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉടനടി നടപടി സ്വീകരിച്ചു. മന്ത്രിയുടെ ഇടപെടലില്‍ പാസ്‌പോര്‍ട്ട് ശരിയായതോടെ മെക്‌സിക്കോയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനരികിലേക്ക് പറക്കാന്‍ പാലക്കാട് സ്വദേശിനി സംഗീതക്ക് വഴിതെളിഞ്ഞു. അപേക്ഷിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സംഗീതക്ക് പാസ്‌പോര്‍ട്ട് ലഭിക്കുകയായിരുന്നു. സുഷമസ്വരാജിന്റെ ഓഫീസില്‍ നിന്ന് എറണാകുളത്തെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് നേരിട്ട് വിളിച്ചാണ് നിര്‍ദ്ദേശം നല്‍കിയത്. മന്ത്രിയുടെ ഇടപെടലില്‍ ക്ഷണവേഗത്തില്‍ കാര്യങ്ങള്‍ നടന്നതോടെ മെക്‌സിക്കോയിലേക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണ് സംഗീത.

  • ചെയ്യാത്ത കുറ്റത്തിന് മലയാളി…

  • ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍…

  • എന്‍.എസ്.ജി അംഗത്വം: ചൈനയുമായി…

  • ഇറഖിലെ മലയാളി നഴ്‌സുമാരുടെ…

  • സൗദിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ…

  • സുഷമയുടേത് മാനുഷിക പരിഗണന…

  • നവവധു തൂങ്ങി മരിച്ച…

  • പുതുമലരിന് പോന്നോണം

  • സ്‌നേഹത്തണലിലേക്കു ഗീത തിരിച്ചു…

  • പാകിസ്താന്‍ അയല്‍പ്പക്കത്തിരുന്ന് ഭീകരവാദത്തെ…

  • കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി…

  • പശുവിന്റെ ജഡം നീക്കിയില്ല;…

  • ലളിതമല്ല മോദിക്കുരുക്ക്, സുഷമയ്ക്കു…

  • ദോക്‌ലാമിന് സമീപം ചൈനയുടെ…

  • മോദിയെ ബി.ജെ.പി. പാര്‍ലമെന്ററി…

  • ഇന്ത്യ-പാക് സുരക്ഷ ഉപദേഷ്ടാക്കള്‍…

  • ലിബിയയില്‍ നിന്നും 118…

  • 'പാകിസ്താന്‍ കശ്മീര്‍ സ്വപ്നം…

  • അഴിമതി: ബി.ജെ.പിയ്ക്കു തലവേദനയാകുന്നു

  • ഹാദിയയെ ഭര്‍ത്താവിനൊപ്പമോ അഛനൊപ്പമോ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം