യു.ഡി.എഫില്‍ ചിത്രം തെളിയാന്‍ ഇനിയും കാത്തിരിക്കണോ

യു.ഡി.എഫില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധം കനക്കുകയാണ്. ഒറ്റപ്പാലത്തെ സ്ഥാനാര്‍ത്ഥിയായ ശാന്താ ജയറാമിനെ മാറ്റി ഷാനിമോള്‍ ഉസ്മാനെ നിര്‍ത്തും. ആര്‍.എസ്.പി യോടു കലഹിച്ചു യു.ഡി.എഫ് സ്വതന്ത്രന്‍ മാറിയ കയ്പമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. കൊയിലാണ്ടിയിലെ തര്‍ക്കം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു. കെ.കെ. ഷാജുവിനെതിരെയും പാളയത്തില്‍ പടയാണ്. കുന്നമംഗലത്തു തര്‍ക്കം കാരണം കണ്‍വെന്‍ഷന്‍ നടന്നില്ല. ജോസഫ് പുതുശ്ശേരിക്കു സീറ്റു നല്‍കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ കെ.എം. മാണിക്കു കത്തയക്കുകയും ചെയ്തു. വിമതര്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ശോഭന ജോര്‍ജ്, ചിതറ മധു, പഴകുളം മധു, പന്തളം പ്രതാപന്‍ പി.എം. മനോജ്

  • പരാജയത്തിന്റെ ഭാരം സുധീരന്റെ…

  • ആരുവിക്കരയില്‍ ആര് മുന്നില്‍…

  • നിയമസഭാ അതിക്രമത്തെച്ചൊല്ലി വിഴുപ്പലക്ക്

  • താരപ്രചാരണത്തെ തുടര്‍ന്ന താരസംഘടനയില്‍…

  • വിഎസ്സിന്റെ അഭിമുഖ വിവാദവും…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • കെ.എം. മാണിയുടെ ഗൂഢാലോചന…

  • മുങ്ങുന്ന കപ്പലില്‍നിന്ന് ആരൊക്കെ…

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • സര്‍ക്കാരും കെ.പി.സി.സി യും…

  • തിരഞ്ഞെടുപ്പു നീണ്ടു പോകുന്നത്…

  • ബാര്‍ കോഴ വിവാദത്തില്‍…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • പിള്ളത്തരങ്ങള്‍ പൊറുക്കില്ലെന്ന് പാലാ…

  • രാജയോഗം തേടി അരുവിക്കരയിലും

  • മാണിയും ബാബുവും മടങ്ങിവരുന്നത്…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • കാര്‍ത്തികേയന് വിട @…

  • സ്ഥാനാര്‍ത്ഥികള്‍ മാറി മറിയുമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം