പഠാന്‍കോട്ട്: പാക് ഭീകരരുടെ പങ്ക് പാകിസ്താന്‍ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക് ഭീകരരുടെ പങ്ക് പാകിസ്താന്‍ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യ. പാക് പൗരന്മാര്‍ കുറ്റവാളികള്‍ ആയതു കൊണ്ടാണ് പാകിസ്താന്‍ കേസെടുത്തു അന്വേഷണം നടത്തുന്നത്. പഠാന്‍കോട്ട് ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ പങ്ക് തെളിയിക്കുന്ന മുഴുവന്‍ രേഖകളും പാക് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടത്ര സമയം ഇന്ത്യ നല്‍കിയില്ലെന്ന് അന്വേഷണറിപ്പോര്‍ട്ട് ആരോപിക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഐ.എ സംഘം പാക് അന്വേഷകരുമായി സഹകരിച്ചില്ലെന്നും ആരോപണമുണ്ട്. അതേസമയം പാക് ആരോപണം നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര പരാജയമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • ചിഹ്നം ഉയര്‍ത്തിക്കാട്ടിയ മോദിക്കെതിരെ…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍…

  • മോദി മന്ത്രിസഭയില്‍ 7…

  • വീട്ടിലെ കാര്യം ആദ്യം…

  • മൊളകര്‍മുരുവില്‍ വിജയം തേടി…

  • പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി…

  • ഉത്തരാഖണ്ഡ് ഉപതിരഞ്ഞെടുപ്പ്: ബി.ജെ.പി.ക്കു…

  • പഞ്ചാബ് നാഷണല്‍ ബാങ്ക്…

  • കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവില…

  • സി.പി.എമ്മും കോണ്‍ഗ്രസ്സും സര്‍വ്വനാശത്തിലേക്ക്:…

  • മോദിക്ക് ആദ്യം ഹസ്തദാനം,…

  • നേതാവിനൊപ്പം: അജിത് ജോഗി

  • ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു പ്രചരണം…

  • രാഹുല്‍ ഗാന്ധിക്ക് ഇന്ന്…

  • 2017-ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍…

  • മൂന്നാം ബദല്‍ വേണ്ടത്…

  • ഹാഫിസ്-വേദ് പ്രതാപ് കൂടിക്കാഴ്ച…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം