ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ആലോചന

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്തുന്നതിനു സമവായമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന് ബി.ജെ.പി നേതൃയോഗത്തില്‍ നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ ചെലവു കുറയ്ക്കാമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. ഇരുസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിയമമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്ഥിരം സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസും എന്‍.സി.പിയും തൃണമൂലും ഇതിനെ അനുകൂലിച്ചില്ല. ഇക്കാര്യത്തില്‍ വിശാലമായ സമവായം ആവശ്യമാണെന്ന് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തിരഞ്ഞെടുപ്പും നടത്താവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

  • മോദിയെ ബി.ജെ.പി. പാര്‍ലമെന്ററി…

  • ഏത് ആക്രമണത്തെയും നേരിടാന്‍…

  • വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

  • മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു…

  • നരേന്ദ്ര മോഡിക്ക് വേണ്ടി…

  • തമിഴ്‌നാട് ഗവര്‍ണറെ നീക്കണമെന്ന്…

  • പിഎന്‍ബി തട്ടിപ്പ് ഗൗരവമേറിയതെന്ന്…

  • ശീതകാലസമ്മേളനത്തിന് രാജ്യസഭയില്‍ ബഹളത്തോടെ…

  • ഗുജറാത്ത് വികസനം മിത്തെന്ന്…

  • നേതാവിനൊപ്പം: അജിത് ജോഗി

  • ഇന്ത്യക്കാരന്‍ അമേരിക്കന്‍ അംബാസിഡറായേക്കും

  • കോണ്‍ഗ്രസ്ഗവര്‍ണര്‍മാരെ ബി.ജെ.പി നീക്കുന്നു

  • ശബരിമലയിലെ മാലിന്യ പ്രശന്ം…

  • അമേരിക്കയും മയങ്ങിയോ മോദി…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • വീട്ടിലെ കാര്യം ആദ്യം…

  • ബിഹാര്‍ പരിവര്‍ത്തിപ്പിക്കുമോ പ്രധാനമന്ത്രി…

  • ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിലേക്ക്…

  • പഠാന്‍കോട്ട്: പാക് ഭീകരരുടെ…

  • ഇന്ത്യയുമായി മികച്ച ബന്ധം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം