ചില ആളുകള്‍ക്കു രുചി തിരിച്ചറിയാതിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നാഡീവ്യൂഹത്തിനെ ബാധിക്കുന്ന ചില പ്രശ്നങ്ങള്‍ കൊണ്ടാണ് രുചി തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടാകുന്നത്. ഇത്തരം അവസ്ഥയില്‍ വിശപ്പില്ലായ്മയും തുടര്‍ന്നു ആഹാരം കഴിക്കാത്തതു കൊണ്ടു ഉണ്ടാകുന്ന പോഷാകാഹാരക്കുറവും മറ്റസുഖങ്ങള്‍ക്കും കാരണമാകും. ഈ രോഗാവസ്ഥയില്‍ ചെയ്യാവുന്ന വീട്ടു വൈദ്യം പറഞ്ഞു തരികയാണ് മാലിനി ബാലകൃഷ്ണന്.