പഠാന്‍കോട്ട് ആക്രമണം നാടകമെന്ന് പാകിസ്താന്‍; പാകിസ്താന്റെ ഇരട്ടത്താപ്പെന്ന് ഇന്ത്യ

ഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്ന് പാകിസ്താന്‍ പത്രമായ പാകിസ്താന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തിയ അന്വേഷണ സംഘത്തെ ഉദ്ധരിച്ചാണ് പത്രം റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം ഈ വാദം പാക്‌സൈന്യത്തിന്റെയും ഐ.എസ്.ഐ യുടെയും ഇരട്ടത്താപ്പാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് സമര്‍പ്പിക്കും. പാകിസ്ഥാനില്‍ നിന്നുള്ള അഞ്ചംഗ അന്വേഷണ സംഘം മാര്‍ച്ച് അവസാനം പത്താന്‍കോട്ട് സന്ദര്‍ശിച്ച് തെളിവെടുത്തിരുന്നു.

  • പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍…

  • ഭീകരത അവസാനിപ്പിച്ച ശേഷം…

  • ഇന്ത്യയുമായുള്ള ബന്ധത്തെ പാക്…

  • പഠാന്‍കോട്ട് ആക്രമണം: അന്വേഷിക്കുമെന്ന്…

  • ഭീകരവാദത്തില്‍ പാകിസ്താന് മറുപടിയുമായി…

  • പാകിസ്താനെ ഒറ്റപ്പെടുത്താനൊരുങ്ങി ഇന്ത്യ

  • കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയ്ക്ക്…

  • പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍…

  • അതിര്‍ത്തിയിലെ വെടിവെപ്പ്: ചര്‍ച്ചയിലൂടെ…

  • 'ഭീകരവാദം ചര്‍ച്ച ചെയ്യാനാണെങ്കില്‍…

  • പഠാന്‍കോട്ട ആക്രമണം: എസ്.പിക്ക്…

  • ഹാഫിസ്-വേദ് പ്രതാപ് കൂടിക്കാഴ്ച…

  • ഉറി ഭീകരാക്രമണത്തിന് തിരിച്ചടി…

  • നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്താന്റെ…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • ചര്‍ച്ചയ്ക്കുമുമ്പുള്ള തര്‍ക്കത്തില്‍ ആരുനേടി…

  • നടപടിയെടുത്താല്‍ മാത്രം ചര്‍ച്ചയെന്ന്…

  • പാകിസ്താനു മറുപടി: ഭീകരത…

  • കുല്‍ഭൂഷണ് കോണ്‍സുലാര്‍ സഹായം…

  • ഇന്ത്യന്‍ അന്വേഷണ സംഘത്തെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം