വൈദികനെ മോചിപ്പിക്കുന്നതിനു ഭീകരര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി സൂചന

ന്യൂഡല്‍ഹി: യെമനില്‍ കാണാതായ വൈദികന്‍ ടോം ഉഴുന്നാലില്‍നെ മോചിപ്പിക്കുന്നതിനു ഭീകരര്‍ പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനു ലഭിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് നാലിനു ഐ.എസ്. ഭീകരര്‍ തടവിലാക്കിയ വൈദികനെ മോചിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടരുന്നതിനിടയിലാണ് മോചനദ്രവ്യം ആവശ്യപ്പെട്ടിരിക്കുന്നത്. യെമനില്‍ തന്നെയുള്ള വിവിധ ഏജന്‍സികളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വൈദികനെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് സംഘം വിദേശമന്ത്രി സുഷമാസ്വരാജിനെ കണ്ടിരുന്നു. വൈദികനെ ഐസിസ് ഭീകരര്‍ തൂക്കിക്കൊന്നതായി പറയുന്ന അഭ്യൂഹങ്ങള്‍ മന്ത്രാലയം നേരത്തേ തള്ളിക്കളഞ്ഞിരുന്നു.

  • ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിന്…

  • ഇടവേളയില്ലാതെ സഖി മുന്നോട്ട്

  • ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ…

  • ഐ.എസിനെ ഫേസ്ബുക്കില്‍ അനുകൂലിച്ച…

  • റെജിയുടെയും ഫാദര്‍ ഉഴുന്നാലില്‍ന്റെയും…

  • ഐ.എസ് ബന്ധം: മുമ്പ്…

  • പൊതു വിദ്യാഭ്യാസനയം: കേരളത്തിലെ…

  • ജാതി സെന്‍സസ് കേന്ദ്രസര്‍ക്കാര്‍…

  • ജി.എസ്.ടിയില്‍ സമവായമുണ്ടാക്കാനാവാതെ കേന്ദ്രം

  • മലയാളി വൈദികനെ യെമനില്‍…

  • ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍…

  • അലയുന്നവര്‍ക്ക് ഭക്ഷണവുമായി അശ്വതി

  • എം.ടി. @ 80:…

  • പ്രിയ ലാല്‍ ഇന്‍…

  • മണിയാശാന്‍ ഇടുക്കിയില്‍

  • യോഗ

  • രൂപയിടിഞ്ഞാലും പച്ചക്കറിയെ ബാധിക്കില്ലെന്ന്…

  • ജീവിതം വൈന്റ് ചെയ്യുന്ന…

  • സോണിയയ്ക്കു മുന്നില്‍ വിഴുപ്പലക്കി…

  • ദേവപ്രീതിക്കായി കൊട്ടവാസല്ലൂരില്‍ മൃഗബലി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം