എല്‍.ഡി.എഫ് സീറ്റു വിഭജനം പൂര്‍ത്തിയായി; പ്രമുഖര്‍ പെരുവഴിയിലോ?

ഇടതു മുന്നണിയില്‍ സീറ്റു വിഭജനം പൂര്‍ത്തിയായി. സി.പി.എം 92 സീറ്റുകളിലും സി.പി.ഐ 27 സീറ്റുകളിലും മത്സരിക്കും. പി.സി. ജോര്‍ജിനും ജെ.എസ്.എസ്സിനും സീറ്റുകള്‍ ലഭിച്ചില്ല. പൂഞ്ഞാറില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അതേസമയം വലതു മുന്നണിയില്‍ സീറ്റുചര്‍ച്ചയില്‍ തീരുമാനമായില്ല. മാണി കോണ്‍ഗ്രസ് അധികമായി ഒരു സീറ്റുകൂടി വേണമെന്ന നിലപാടിലാണ്. അങ്കമാലിയില്‍ വിട്ടുവീഴ്ചയില്ലാതെ ജേക്കബ് ഗ്രൂപ്പും നിലപാടെടുത്തു. ആരോപണവിധേയരെ മാറ്റിനിര്‍ത്തണമെന്ന വി.എം. സുധീരന്റെ ശുപാര്‍ശയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാണ്ടിനും സമര്‍പ്പിച്ചു. പ്രമുഖര്‍ പെരുവഴിയിലോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പന്തളം സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.എം. മനോജ്, എ.ജയശങ്കര്‍, സണ്ണിക്കുട്ടി എബ്രഹാം.

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • സി.പി.എമ്മിന്റെ പുതിയ നായകന്‍…

  • വി.എസ്. പാര്‍ട്ടിയില്‍ സമാന്തര…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • വടക്കാഞ്ചേരിയില്‍ മത്സരിക്കാന്‍ ഇല്ലെന്ന്…

  • പരമ്പരാഗത രീതികള്‍ മാറ്റാന്‍…

  • സി.പി.എമ്മിനെ പൊളിച്ചടുക്കാന്‍ പന്ന്യന്റെ…

  • പി.സിയെ അയോഗ്യനാക്കാന്‍ നീക്കം…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • അരുവിക്കരയില്‍ അരിവാള്‍ താമര…

  • പാര്‍ട്ടിയുടെ പടിവാതിലില്‍ @സൂപ്പര്‍…

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • പി.സി. ജോര്‍ജ് പുറത്ത്…

  • പന്ന്യന്റെ പ്രഹരം ഫലം…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • വി.എസിന് അന്ത്യശാസനം @…

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം